വിദേശത്ത് വെച്ച് നടന്ന സ്‌റ്റേജ് ഷോയ്ക്കിടയില്‍ ദിലീപ് കാവ്യയുമായി അടുത്തിടപഴകുന്നത് കണ്ട ഭാവന മഞ്ജുവിനെ അറിയിച്ചു; അതോടെ ഭാവനയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി

വിദേശത്ത് വെച്ച് നടന്ന സ്‌റ്റേജ് ഷോയ്ക്കിടയില്‍ ദിലീപ് കാവ്യയുമായി അടുത്തിടപഴകുന്നത് കണ്ട ഭാവന മഞ്ജുവിനെ അറിയിച്ചു; അതോടെ ഭാവനയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി

കൊച്ചി: കാവ്യയെ പോലെ തന്നെ ദിലീപിന്റെ പ്രിയ നായികയായിരുന്നു ഭാവന. പക്ഷേ പിന്നീട് തെറ്റി. ഇതോടെ മിന്നും താരമായിട്ടും ഭാവനയ്ക്ക് മലയാള സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടു. ഇതിന്റെ കാര്യകാരണങ്ങള്‍ ഗോസിപ്പായി ചര്‍ച്ചയാക്കുകയാണ് മലയാള സിനിമാ ലോകം. എല്ലാവര്‍ക്കും ദിലീപിനും ഭാവനയ്ക്കും ഇടയിലെ പ്രശ്‌നം നന്നായി അറിയാം. കാവ്യയുടെ സിനിമാ ലോകത്ത് നിന്നുള്ള ഒഴിവാക്കലിന് പിന്നില്‍ ദിലീപാണെന്നാണ് നിറയുന്ന കഥ. ഇരുവരും തമ്മിലുള്ള കലഹത്തിന്റെ തുടക്കം വിദേശത്തു നടന്ന് ആ സ്‌റ്റേജ് ഷോയായിരുന്നത്രെ. തുടര്‍ച്ചയായി ഭാവന ദിലീപിന്റെ 5 […]

ദിലീപ്-കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

ദിലീപ്-കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപ്-കാവ്യ വിവാഹം നടന്നത്. വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മനോഹരമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രീം കാച്ചര്‍ ആണ് ഒരുക്കിയിരിക്കുന്നത്. സിനിമാ പൂജയെന്ന് പറഞ്ഞാണ് പലരേയും കൊച്ചിയിലേയ്ക്കു വിളിച്ചുവരുത്തിയത്. അടുത്ത സുഹൃത്തുക്കള്‍ പോലും സംഭവം അറിഞ്ഞത് തലേദിവസം മാത്രമായിരുന്നു. മമ്മൂട്ടി, ചിപ്പി, രഞ്ജിത്ത്, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, മേനക, ജോമോള്‍, കമലും കുടുംബവും, കെപിഎസി ലളിത, മീരാ ജാസ്മീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് പദ്‌ഗോങ്കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് പദ്‌ഗോങ്കര്‍ അന്തരിച്ചു

പുണെ: ടൈംസ് ഓഫ് ഇന്ത്യ മുന്‍ പത്രാധിപരും പ്രമുഖ എഴുത്തുകാരനുമായ ദിലീപ് പദ്‌ഗോങ്കര്‍(72) അന്തരിച്ചു. പുണെയിലെ റൂബി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 18 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാവുകയായിരുന്നു. 1968 ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ പാരിസ് ലേഖകനായാണ് പത്രവ്രര്‍ത്തനം ആരംഭിച്ചത്. 1988 വരെ ടൈംസ് ഓഫ് ഇന്ത്യ പത്രാധിപരായ അദ്ദേഹം ആറു വര്‍ഷം ചുമതല വഹിച്ചു.

ദിലീപിന് ജീവിതത്തില്‍ സന്തോഷവും വിജയവും വേണമെങ്കില്‍ പുനര്‍വിവാഹം ആവശ്യമാണെന്ന് ജ്യോത്സ്യന്‍ പറഞ്ഞു: അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍

ദിലീപിന് ജീവിതത്തില്‍ സന്തോഷവും വിജയവും വേണമെങ്കില്‍ പുനര്‍വിവാഹം ആവശ്യമാണെന്ന് ജ്യോത്സ്യന്‍ പറഞ്ഞു: അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍

ദിലീപും കാവ്യ മാധവനുമായുള്ള വിവാഹം പെട്ടെന്ന് നടക്കാന്‍ കാരണമായത് ജ്യോത്സ്യന്റെ നിര്‍ദേശമെന്ന് ദിലീപുമായി അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. ദിലീപിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കും മുന്‍പ് പാലക്കാട് സ്വദേശിയായ ജ്യോത്സ്യന്റെ ഉപദേശം തേടാറുണ്ട്. കുറച്ചു നാളായി ദിലീപിന്റെ ജീവിതത്തില്‍ പല വിഷമങ്ങളും ഉണ്ടാകുന്നു. വിവാഹ മോചനവും ഗോസിപ്പുകളും സിനിമകളുടെ പരാജയവുമായി ദിലീപ് ഏറെ വിഷമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പ്രതിസന്ധികള്‍ കൂടിയപ്പോള്‍ അടുത്തിടെ ജ്യോത്സ്യനെ കാണാന്‍ ദിലീപും പോയിരുന്നു. ജീവിതത്തില്‍ സന്തോഷവും വിജയവും വരണമെങ്കില്‍ ദിലീപ് വീണ്ടും […]

മമ്മൂട്ടിയുടെ വക ദിലീപിനും കാവ്യാമാധവനും ആദ്യ വിരുന്ന്; പിന്നീട് മീനാക്ഷിയെയും കൂട്ടി ഇരുവരും ദുബായിലേക്ക്

മമ്മൂട്ടിയുടെ വക ദിലീപിനും കാവ്യാമാധവനും ആദ്യ വിരുന്ന്; പിന്നീട് മീനാക്ഷിയെയും കൂട്ടി ഇരുവരും ദുബായിലേക്ക്

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് വിവാഹിതരാകുന്ന നടന്‍ ദിലീപിനും കാവ്യാമാധവനും ആദ്യ വിരുന്ന് നടന്‍ മമ്മൂട്ടിയുടെ വക. വിവാഹത്തിന് തൊട്ടു പിന്നാലെ ഇരുവരും മമ്മൂട്ടിയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുമെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ക്കും സിനിമാ ലോകത്തെയും പുറത്തെയും സുഹൃത്തുക്കള്‍ക്കും മുന്നില്‍ രാവിലെ 9നും 10നും ഇടയിലായിരുന്നു ഇരുവരുടേയും വിവാഹം. മമ്മൂട്ടി നല്‍കുന്ന ഉച്ചഭക്ഷണത്തിന് ശേഷം ദിലീപും കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദുബായിലേക്ക് പറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് […]

പിറന്നാള്‍ ദിനത്തില്‍ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി ദിലീപ്

പിറന്നാള്‍ ദിനത്തില്‍ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി ദിലീപ്

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് പിറന്നാള്‍. നിരവധി താരങ്ങളും ആരാധകരും ദിലീപിന് ആശംസകളുമായി ഫെയ്‌സ്ബുക്കിലെത്തി. ആരാധകരോട് നേരിട്ട് സംവദിക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ദിലീപും എത്തി. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. കൂടാതെ ആരാധകര്‍ക്കായി ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കുകയും ചെയ്തു. ബിജു അരൂക്കുട്ടി ഒരുക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍,, അജു വര്‍ഗീസ്, അസിം ജമാല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

‘സായ്ബാബ’ സിനിമയില്‍ നിന്ന് ദിലീപിനെ മാറ്റാനുള്ള കാരണം സംവിധായകന്‍ പറയുന്നു

‘സായ്ബാബ’ സിനിമയില്‍ നിന്ന് ദിലീപിനെ മാറ്റാനുള്ള കാരണം സംവിധായകന്‍ പറയുന്നു

‘സായ്ബാബ’യുടെ ജീവിതകഥ പറയുന്ന ബഹുഭാഷാ ചിത്രത്തില്‍ ദിലീപിന് പകരം യുവതാരം ശ്രീജിത്ത് വിജയ് നായകനാവുകയാണ്. വന്‍ ബഡ്ജറ്റില്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം കോടി രാമകൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ കരിയറില്‍ ഏറെ ശ്രദ്ധേയമാവുമെന്ന രീതിയിലായിരുന്നു ഈ പ്രോജക്ടിനെക്കുറിച്ച് തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്തുകൊണ്ടാണ് ദിലീപ് ഇപ്പോള്‍ പ്രോജക്ടില്‍ ഇല്ലാത്തതെന്ന് സംവിധായകന്‍ കോടി രാമകൃഷ്ണ പറയുന്നു. ‘ദിലീപ് ഒരു മികച്ച നടനാണ്. അതേസമയം അദ്ദേഹം ഒരു വലിയ താരവുമാണ്. ഈ പ്രോജക്ടുമായി സഹകരിക്കാന്‍ […]

മാനംകെട്ടവരുടെ ‘ഹെഡ് ലൈന്‍’ മാധ്യമ പ്രവര്‍ത്തനം; നിങ്ങള്‍ക്കൊന്നും എന്റെ മകളെ പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല: ദിലീപ്

മാനംകെട്ടവരുടെ ‘ഹെഡ് ലൈന്‍’ മാധ്യമ പ്രവര്‍ത്തനം; നിങ്ങള്‍ക്കൊന്നും എന്റെ മകളെ പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല: ദിലീപ്

ദിലീപ്- കാവ്യ ഗോസിപ്പുകളുടെ കൂട്ടത്തില്‍ മകള്‍ മീനാക്ഷിയുടെ പേര് വലിച്ചിഴച്ചതിന് കടുത്ത ഭാഷയില്‍ ദിലീപ് രംഗത്തെത്തി. ദിലീപ് കാവ്യയെ വിവാഹം ചെയ്യുകയാണെങ്കില്‍ താന്‍ മഞ്ജുവിനോടൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് ദിലീപ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍. അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്. നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ലെന്ന് ദിലീപ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ […]

പുലിമുരുകന് ശേഷം ദിലീപ് ചിത്രവുമായി ടോമിച്ചൻ മുളകുപാടം

പുലിമുരുകന് ശേഷം ദിലീപ് ചിത്രവുമായി ടോമിച്ചൻ മുളകുപാടം

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമാണം. പുലിമുരുകന് ശേഷം ടോമിച്ചൻ നിർമിക്കുന്ന സിനിമ കൂടിയാണ്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സച്ചി ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനാർക്കലിക്ക് ശേഷം സച്ചി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ദിലീപ്, സംവിധായകനും നടനുമായ ലാൽ, നടൻ സിദ്ധിഖ്, സംവിധായകൻ അരുൺ ഗോപി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെമ്പൻ […]

ദിലീപിന്റെ ‘കോമഡിആക്ഷന്‍’; ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി’ന്റെ ട്രെയിലര്‍

ദിലീപിന്റെ ‘കോമഡിആക്ഷന്‍’; ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി’ന്റെ ട്രെയിലര്‍

പതിമൂന്ന് വര്‍ഷത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒന്നിക്കുന്ന ചിത്രം ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എല്ലാ ചേരുവകളുമുള്ള ഒരു ദിലീപ് ‘കോമഡിആക്ഷന്‍’ ആയിരിക്കും ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ചിത്രത്തില്‍ കമ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗ് ദിലീപ് അനുകരിക്കുന്നുണ്ട്. സിനിമയ്ക്ക് സംഭാഷണം ഒരുക്കിയ രണ്‍ജി പണിക്കരുടെ മുന്നിലാണ് ദിലീപ് ഈ ഡയലോഗ് പുനരവതിപ്പിക്കുന്നതെന്നതും ശ്രദ്ധേയം. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. […]