‘സായ്ബാബ’ സിനിമയില്‍ നിന്ന് ദിലീപിനെ മാറ്റാനുള്ള കാരണം സംവിധായകന്‍ പറയുന്നു

‘സായ്ബാബ’ സിനിമയില്‍ നിന്ന് ദിലീപിനെ മാറ്റാനുള്ള കാരണം സംവിധായകന്‍ പറയുന്നു

‘സായ്ബാബ’യുടെ ജീവിതകഥ പറയുന്ന ബഹുഭാഷാ ചിത്രത്തില്‍ ദിലീപിന് പകരം യുവതാരം ശ്രീജിത്ത് വിജയ് നായകനാവുകയാണ്. വന്‍ ബഡ്ജറ്റില്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം കോടി രാമകൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ കരിയറില്‍ ഏറെ ശ്രദ്ധേയമാവുമെന്ന രീതിയിലായിരുന്നു ഈ പ്രോജക്ടിനെക്കുറിച്ച് തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്തുകൊണ്ടാണ് ദിലീപ് ഇപ്പോള്‍ പ്രോജക്ടില്‍ ഇല്ലാത്തതെന്ന് സംവിധായകന്‍ കോടി രാമകൃഷ്ണ പറയുന്നു. ‘ദിലീപ് ഒരു മികച്ച നടനാണ്. അതേസമയം അദ്ദേഹം ഒരു വലിയ താരവുമാണ്. ഈ പ്രോജക്ടുമായി സഹകരിക്കാന്‍ […]

മാനംകെട്ടവരുടെ ‘ഹെഡ് ലൈന്‍’ മാധ്യമ പ്രവര്‍ത്തനം; നിങ്ങള്‍ക്കൊന്നും എന്റെ മകളെ പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല: ദിലീപ്

മാനംകെട്ടവരുടെ ‘ഹെഡ് ലൈന്‍’ മാധ്യമ പ്രവര്‍ത്തനം; നിങ്ങള്‍ക്കൊന്നും എന്റെ മകളെ പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല: ദിലീപ്

ദിലീപ്- കാവ്യ ഗോസിപ്പുകളുടെ കൂട്ടത്തില്‍ മകള്‍ മീനാക്ഷിയുടെ പേര് വലിച്ചിഴച്ചതിന് കടുത്ത ഭാഷയില്‍ ദിലീപ് രംഗത്തെത്തി. ദിലീപ് കാവ്യയെ വിവാഹം ചെയ്യുകയാണെങ്കില്‍ താന്‍ മഞ്ജുവിനോടൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് ദിലീപ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍. അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്. നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ലെന്ന് ദിലീപ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ […]

പുലിമുരുകന് ശേഷം ദിലീപ് ചിത്രവുമായി ടോമിച്ചൻ മുളകുപാടം

പുലിമുരുകന് ശേഷം ദിലീപ് ചിത്രവുമായി ടോമിച്ചൻ മുളകുപാടം

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമാണം. പുലിമുരുകന് ശേഷം ടോമിച്ചൻ നിർമിക്കുന്ന സിനിമ കൂടിയാണ്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സച്ചി ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനാർക്കലിക്ക് ശേഷം സച്ചി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ദിലീപ്, സംവിധായകനും നടനുമായ ലാൽ, നടൻ സിദ്ധിഖ്, സംവിധായകൻ അരുൺ ഗോപി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെമ്പൻ […]

ദിലീപിന്റെ ‘കോമഡിആക്ഷന്‍’; ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി’ന്റെ ട്രെയിലര്‍

ദിലീപിന്റെ ‘കോമഡിആക്ഷന്‍’; ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി’ന്റെ ട്രെയിലര്‍

പതിമൂന്ന് വര്‍ഷത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒന്നിക്കുന്ന ചിത്രം ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എല്ലാ ചേരുവകളുമുള്ള ഒരു ദിലീപ് ‘കോമഡിആക്ഷന്‍’ ആയിരിക്കും ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ചിത്രത്തില്‍ കമ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗ് ദിലീപ് അനുകരിക്കുന്നുണ്ട്. സിനിമയ്ക്ക് സംഭാഷണം ഒരുക്കിയ രണ്‍ജി പണിക്കരുടെ മുന്നിലാണ് ദിലീപ് ഈ ഡയലോഗ് പുനരവതിപ്പിക്കുന്നതെന്നതും ശ്രദ്ധേയം. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. […]

കാവ്യയുമായുള്ള വിവാഹം; മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ദിലീപ്

കാവ്യയുമായുള്ള വിവാഹം; മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ദിലീപ്

ദിലീപ്- കാവ്യ വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്ത പലതവണ കേട്ടതാണ്. ഈ വിഷയത്തെക്കുറിച്ച് താരങ്ങളോട് ചോദിച്ചാല്‍ ഒഴിഞ്ഞുമാറാറാണ് പതിവ്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ‘പ്രേക്ഷകര്‍ക്ക് ഇതൊരു വിഷയമേ അല്ല. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറും. ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവെക്കാനാവില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കും. ഇപ്പോള്‍ മനസില്‍ മറ്റൊന്നുമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. […]

1000 പേര്‍ക്ക് വീടൊരുക്കി ദിലീപിന്റെ ‘സുരക്ഷിത ഭവനം’സഹായം

1000 പേര്‍ക്ക് വീടൊരുക്കി ദിലീപിന്റെ ‘സുരക്ഷിത ഭവനം’സഹായം

പുതുവര്‍ഷത്തില്‍ കിടപ്പാടമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം നടത്തി നടന്‍ ദിലീപ്. തന്റെ ഫെസ്ബുക്ക് പേജിലൂടെ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന ദിലീപ് സുരക്ഷിത ഭവനം എന്ന പദ്ധതിയുടെ പ്രഖ്യാപനമാണ് നടത്തിയത്. നിരാലംബരും നിരാശ്രയരുമായ കിടപ്പാടമില്ലാത്തവര്‍ക്ക് 1000 വീടുകള്‍ പണിതുനല്‍കുകയാണ് സുരക്ഷിത ഭവനം പദ്ധതിയിലൂടെ ചെയ്യുക. എന്നാല്‍ ആയിരം എന്നത് വെറും അക്കങ്ങളല്ല അത് ഒരു തുടക്കമാണ് അതിലും ഏറെ നമുക്ക് എന്തു ചെയ്യാന്‍ കഴിയുന്നുവോ അതാണു ലക്ഷ്യമെന്നും ദിലീപ് പോസ്റ്റില്‍ ചേര്‍ക്കുന്നു. ജീവിതത്തില്‍ തുണയറ്റവര്‍ക്ക്, അനാഥരായവര്‍ക്ക്, […]

വാളയാര്‍ പരമശിവം വീണ്ടുമെത്തും; ഫേസ് ബുക്കില്‍ ലൈവായി ദിലീപ്, കിങ് ലയര്‍ സ്വീകരിച്ചവര്‍ക്ക് നന്ദി

വാളയാര്‍ പരമശിവം വീണ്ടുമെത്തും; ഫേസ് ബുക്കില്‍ ലൈവായി ദിലീപ്, കിങ് ലയര്‍ സ്വീകരിച്ചവര്‍ക്ക് നന്ദി

വാളയാര്‍ പരമശിവം വീണ്ടുമെത്തുമെന്ന് ദിലീപ്. ജോഷി സംവിധാനം ചെയ്യുന്ന വാളയാര്‍ പരമശിവത്തിന്റെ തിരക്കഥാ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്ന് ദിലീപ്. കിങ് ലയര്‍ സ്വീകരിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടത്തിയ ലൈവ് ഫേസ്ബുക്ക് ചാറ്റിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ്. സുന്ദര്‍ദാസം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. അതിന് ശേഷം അടൂര്‍ സാറിന്റെ പടമാണ് ചെയ്യുന്നത്.’ ദിലീപ് പറഞ്ഞു.

1 12 13 14