പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് ദിലീപ്; ഈ സിനിമ ഫെമിനിച്ചികള്‍ക്കുള്ള മറുപടിയാണോ എന്ന് ആരാധകര്‍

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് ദിലീപ്; ഈ സിനിമ ഫെമിനിച്ചികള്‍ക്കുള്ള മറുപടിയാണോ എന്ന് ആരാധകര്‍

കൊച്ചി: ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് സിനിമയുടെ പേര്. അഭിഭാഷകന്റെ റോളില്‍ ദിലീപ് എത്തുന്നു എന്ന പ്രത്യേകതയും കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്. നേരത്തെ, പാസഞ്ചര്‍ എന്ന ചിത്രത്തിലും അഭിഭാഷക വേഷം താരം അവതരിപ്പിച്ചിരുന്നു. വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആലപ്പുഴ, എറണാകുളം […]

ദിലീപിനും കാവ്യയ്ക്കും ആശംസ; വിമര്‍ശനവുമായി തപ്‌സിയും ശ്രീയ ശരണും രാകുല്‍ പ്രീതും

ദിലീപിനും കാവ്യയ്ക്കും ആശംസ; വിമര്‍ശനവുമായി തപ്‌സിയും ശ്രീയ ശരണും രാകുല്‍ പ്രീതും

ചെന്നൈ: കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാവ്യ മാധവനെയും ഭര്‍ത്താവ് ദിലീപിനെയും അഭിനന്ദിച്ച മാധ്യമപ്രവര്‍ത്തകയെ നിശിതമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടിമാര്‍. തമിഴിലെ സിനിമാ മാധ്യമപ്രവര്‍ത്തകയാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് ജനിച്ചതില്‍ ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിന് താഴെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിമാരായ ലക്ഷ്മി മഞ്ജു, റായി ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ സരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ എത്തി. ‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് ക്രിമിനല്‍ റെക്കോര്‍ഡുള്ള ആളുടെ ചിത്രമാണ് ഇവര്‍ […]

തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു; ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി

തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു; ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് അഭിഭാഷകന് കോടതി പിഴ ചുമത്തിയത്. ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ചെലവിനത്തില്‍ ആയിരം രൂപ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണം ശക്തമായത്. കേസ് അന്വേഷിച്ച […]

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് സര്‍ക്കാര്‍; ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് സര്‍ക്കാര്‍; ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലിപീനെതിരെ സര്‍ക്കാര്‍ രംഗത്ത്. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് മന:പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണയ്ക്കായി വനിതാ ജ‌ഡ്‌ജിയെ വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല,​ ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജ‌ഡ്‌ജി കേസ് […]

അവള്‍ക്കൊപ്പം എന്ന് പറയുമ്പോഴും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് മോഹന്‍ലാല്‍; ദിലീപിനെ പുറത്താക്കിയത് സമ്മര്‍ദ്ദം കൊണ്ട്; എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്; ദിലീപിനെ തള്ളിപ്പറയാതെ തന്ത്രപരമായ നിലപാടുകളുമായി മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ മുന്‍തീരുമാനം താരസംഘടനയിലെ പിളര്‍പ്പൊഴിവാക്കാനുള്ള വെറും തന്ത്രമാത്രമായിരുന്നുവെന്ന വിലയിരുത്തല്‍ സജീവമാക്കി പ്രസിഡന്റ് മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം. ദിലീപിന്റെ അറസ്റ്റ് സംഘടനയ്ക്ക് ആഘാതമായിരുന്നുവെന്നും പുറത്താക്കിയത് തത്രപ്പാടിലായിരുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു കഴിഞ്ഞു. പുറത്താക്കിയ ശേഷമാണ് നിയമപ്രശ്‌നം മനസ്സിലാക്കിയത്. ദിലീപ് വിഷയത്തില്‍ അമ്മ പിളരുന്ന സാഹചര്യം വരെ ഉണ്ടായിയെന്നും മോഹന്‍ലാല്‍ സമ്മതിച്ചു. ദിലീപ് തെറ്റുകാരനല്ലെങ്കില്‍ തിരിച്ചു സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എന്നാല്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും താര സംഘടനയുടെ […]

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാര്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഇവരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായാണ് സൂചന. അമ്മയുടെ പൊതുയോഗത്തിന് മുന്‍പുള്ള ദിവസങ്ങളിലാണ് പ്രമുഖ നടീനടന്‍മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ 20 സാക്ഷികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ മൊഴികള്‍ കേസില്‍ സുപ്രധാനമാണ്. ഇത് ദീലിപിന് അനുകൂലമാക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നാണ് വിവരം.മലയാള സിനിമയിലെ ഒരു പ്രമുഖ […]

ദിലീപിനെതിരെ നടി ‘അമ്മ’യില്‍ പരാതി നല്‍കിയിട്ടില്ലെന്ന വാദം പൊളിയുന്നു; പരാതി നല്‍കിയിരുന്നെന്ന് സ്ഥിരീകരിച്ച് ഇടവേള ബാബുവിന്റെ മൊഴി

ദിലീപിനെതിരെ നടി ‘അമ്മ’യില്‍ പരാതി നല്‍കിയിട്ടില്ലെന്ന വാദം പൊളിയുന്നു; പരാതി നല്‍കിയിരുന്നെന്ന് സ്ഥിരീകരിച്ച് ഇടവേള ബാബുവിന്റെ മൊഴി

ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് ആക്രമിക്കപ്പെട്ട നടി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുകയാണ്. നടി പരാതി നല്‍കിയിരുന്നെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്തുവന്നു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പൊലീസില്‍ നല്‍കിയിരിക്കുന്ന […]

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല; എന്നെ സംഘടന പുറത്താക്കിയതിനോ തിരിച്ചെടുത്തതിനോ രേഖയില്ല: ദിലീപ്

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല; എന്നെ സംഘടന പുറത്താക്കിയതിനോ തിരിച്ചെടുത്തതിനോ രേഖയില്ല: ദിലീപ്

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നടനാണെന്നും അമ്മയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിലീപ്. സുഹൃത്തുക്കളോടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും […]

നടി ആക്രമിക്കപ്പെട്ട കേസ്: തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് കോടതി

നടി ആക്രമിക്കപ്പെട്ട കേസ്: തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി പറഞ്ഞു. കേസിലെ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, […]

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്?; അമ്മ എന്ന പേര് മാറ്റണം;സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്: രഞ്ജിനി

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്?; അമ്മ എന്ന പേര് മാറ്റണം;സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്: രഞ്ജിനി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി. സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ കുറിപ്പ്: അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്, ‘അമ്മ’ എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമാണിത്. ഇത് സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനുള്ള ഒരു തെളിവാണിത്. കേസ് നടന്നു കൊണ്ടിരിക്കെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്? അമ്മയുടെ നിലപാട് കാണുമ്പോള്‍ […]