ഹര്‍ഷവര്‍ധന്‍ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഹര്‍ഷവര്‍ധന്‍ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷവര്‍ധനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം അംഗീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിജയ് ഗോയലിനെ പിന്തളളിയാണ് നേത്യത്വം ഹര്‍ഷവര്‍ധനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചത്. ഗോയലിന് പാര്‍ട്ടിക്കകത്തും പുറത്തും സ്വീകാര്യത കുറഞ്ഞതാണ് പാര്‍ട്ടിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അറിയപ്പെടുന്ന ഇ.എന്‍.ടി സര്‍ജനായ ഡോ.ഹര്‍ഷവര്‍ധനെ 1990 ലെ ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു. ഈ ഫെബ്രുവരിയിലാണ് ഗോയല്‍ ബി.ജെ.പി ഡല്‍ഹി സംസ്ഥാന പ്രസിഡന്റായി നിയമിതനായത്. അദ്ദേഹത്തിന്റെ എട്ടുമാസത്തെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയില്ലെന്നും വിഭാഗീയ കൂടുകയാണ് ചെയ്തതെന്നും […]

ഡോ.ഹര്‍ഷവര്‍ധന്‍ ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

ഡോ.ഹര്‍ഷവര്‍ധന്‍ ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

ഡോ. ഹര്‍ഷവര്‍ധന്‍ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയലിന് പകരമാണ് ഹര്‍ഷവര്‍ധന്റെ പേര് നിര്‍ദ്ദേശിച്ചത്. ഗോയലിന് പാര്‍ട്ടിക്കകത്തും പുറത്തും സ്വീകാര്യത കുറഞ്ഞതാണ് പാര്‍ട്ടിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അറിയപ്പെടുന്ന ഇ.എന്‍.ടി സര്‍ജനായ ഡോ.ഹര്‍ഷവര്‍ധനെ 1990 ലെ ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു. ഈ ഫെബ്രുവരിയിലാണ് ഗോയല്‍ ബി.ജെ.പി ഡല്‍ഹി സംസ്ഥാന പ്രസിഡന്റായി നിയമിതനായത്. അദ്ദേഹത്തിന്റെ എട്ടുമാസത്തെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയില്ലെന്നും വിഭാഗീയ കൂടുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. ഷീലാ ദീക്ഷിത്തിനെതിരെ മത്സരിക്കാന്‍ കറപുരളാത്ത പ്രതിച്ഛായയുള്ള […]