രണ്ടര ലക്ഷം രൂപ വരെയുള്ള വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി

രണ്ടര ലക്ഷം രൂപ വരെയുള്ള വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി

കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ഹ്യുണ്ടായി രംഗത്ത്. ഇന്ത്യയിലുള്ള എല്ലാ കാറുകള്‍ക്കും ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 55,000 വിലക്കിഴിവില്‍ കണ്‍സ്യൂമര്‍ ഓഫറും കൂടാതെ കോര്‍പ്പറേറ്റ് കസ്റ്റമറുകള്‍ക്കായി 2,000 രൂപയുടെ അധിക ഡിസ്‌കൗണ്ടുമാണ് ഹ്യുണ്ടായ് ഇയോണിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാന്റ് ഐ 10 പെട്രോള്‍,ഡീസല്‍ വേരിയന്റുകള്‍ക്ക് 76,000,84,000 എന്ന നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. കൂടാതെ കോര്‍പ്പറേറ്റ് സ്‌കീമിന് കീഴില്‍ 3,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കുന്നതായിരിക്കും. ഹ്യുണ്ടായ് എക്‌സന്റിന് 40,000 രൂപയുടെ ഡിസ്‌കൗണ്ടിന് പുറമെ 5,5000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.ഐലൈറ്റ് […]