ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആഘോഷ കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളുടെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലും അറവുശാലകളിലും ആരോഗ്യ വകുപ്പിന്‍റെ റെയ്ഡ് തുടരുകയാണ്. ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി. തുടര്‍ന്ന് വരുന്ന വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധി ലഭിക്കും. വേനല്‍കാല ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ ബലി പെരുന്നാളെന്നതിനാല്‍ വിപുലമായ […]

ന​ന്മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തിന്റെയും നി​റ​വി​ൽ ഇന്ന് ഇൗ​ദു​ൽ ഫി​ത്തര്‍

ന​ന്മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തിന്റെയും നി​റ​വി​ൽ ഇന്ന് ഇൗ​ദു​ൽ ഫി​ത്തര്‍

ന​ന്മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തിന്റെയും നി​റ​വി​ൽ  വി​ശ്വാ​സി​ക​ൾ ഇന്ന് ഇൗ​ദു​ൽ ഫി​ത്തര്‍ ആഘോഷിക്കും. ക​ർ​ണാ​ട​ക​യി​ലെ ഭ​ട്​​ക​ലി​ൽ മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ  കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ തൃ​ക്ക​രി​പ്പൂ​രി​ലൊ​ഴി​കെ ഞാ​യ​റാ​ഴ്​​ച പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചി​രു​ന്നു. ഒ​മാ​നൊ​ഴി​കെ​യു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ന​ലെ​യാ​യി​രു​ന്നു പെ​രു​ന്നാ​ൾ. ഇ​ന്ത്യ​യി​ലെ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഇ​ന്നാ​ണ്​ ഇൗ​ദു​ൽ ഫി​ത്തര്‍. വ്ര​ത​ശു​ദ്ധി​യു​ടെ 30 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​മ്മാ​നി​ച്ച  ആ​ത്​​മീ​യ ഊ​ർ​ജ​വു​മാ​യി സു​ഗ​ന്ധം പൂ​ശി, പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ്​ പ​ള്ളി​ക​ളി​ലും ഇൗ​ദ്​​ഗാ​ഹു​ക​ളി​ലും ഇന്ന് വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടും. ഞാ​യ​റാ​ഴ്​​ച രാ​ത്രി മു​ത​ൽ പ​ള്ളി​ക​ളും വീ​ടു​കളും ത​ക്ബീ​ർ ധ്വ​നി​ക​ളാ​ൽ ഭ​ക്​​തി​സാ​ന്ദ്ര​മാ​യി. […]

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലിപ്പെരുന്നാള്‍ ഇന്ന്

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലിപ്പെരുന്നാള്‍ ഇന്ന്

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലിപെരുന്നാള്‍ ഇന്ന്. സംസ്ഥാനത്തെ മുസ്ലീം ആരാധനാലയങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ തുടങ്ങി. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ മുസ്ലീം പളളികളില്‍ നിന്ന് ഉയരുന്നത് വിശുദ്ധിയുടെ പ്രാര്‍ത്ഥനയാണ്. പള്ളികളും ഈദ് ഗാഹുകളും കേന്ദ്രീകരിച്ച് നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാമുമാര്‍ നേതൃത്വം നല്കും. നിസ്‌കാരത്തിന് ശേഷം ബലികര്‍മ്മം നടക്കും. പ്രവാചകന്‍ ഇബ്രാഹീം നബി പുത്രന്‍ ഇസ്മാഈലിനെ ദൈവകല്പ്പ്‌ന അനുസരിച്ച് ബലി നല്കാാന്‍ തയ്യാറായതിനെ അനുസ്മരിപ്പിക്കുന്നതാണ് ബലി കര്‍മ്മം. ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങളുടെ പരിസമാപ്തിയെന്ന നിലയിലാണ് […]