എന്‍ജിനീയറിങ് പ്രവേശന ഫലം; കോഴിക്കോട് സ്വദേശി ഷാഫീല്‍ മഹീന് ഒന്നാം റാങ്ക്; ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

എന്‍ജിനീയറിങ് പ്രവേശന ഫലം; കോഴിക്കോട് സ്വദേശി ഷാഫീല്‍ മഹീന് ഒന്നാം റാങ്ക്; ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

തിരുവനന്തപുരം: 2017 ലെ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു.കോഴിക്കോട് സ്വദേശി ഷാഫിൽ മഹീനാണ് ഒന്നാം റാങ്ക്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയിലും ഷാഫീല്‍ മികച്ച വിജയം നേടിയിരുന്നു. കോട്ടയം സ്വദേശി വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ് ഖാർ മൂന്നാം റാങ്കും നേടി. ആദ്യ 10 റാങ്കും ആണ്‍കുട്ടികൾ നേടി. ആദ്യ 5,000 റാങ്കിൽ 2535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്. 61,716 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫാര്‍മസി […]