ഫിയറ്റ് പൂന്തോയ്ക്ക് പകരക്കാരനായി ‘അര്‍ഗോ’ വരാന്‍ ഒരുങ്ങുന്നു (വീഡിയോ)

ഫിയറ്റ് പൂന്തോയ്ക്ക് പകരക്കാരനായി ‘അര്‍ഗോ’ വരാന്‍ ഒരുങ്ങുന്നു (വീഡിയോ)

ഒടുവില്‍ ഫിയറ്റ് നിരയില്‍ നിന്ന് പൂന്തോയെ പുറത്താക്കി അവതരിക്കുന്ന അര്‍ഗോ മോഡലിന്റെ ആദ്യ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ആഗോള വിപണിയില്‍ X6H എന്ന പേരിലാണ് ഇത് അറിയപ്പെടുക. കമ്പനിയുടെ പുതിയ സ്‌മോള്‍ വൈഡ് പ്ലാറ്റ്‌ഫോമില്‍ ബെറ്റിം പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഏകദേശം അടുത്ത മാസം അവസാനത്തോടെ ബ്രസീലിയന്‍ വിപണിയില്‍ ഫിയറ്റ് അര്‍ഗോ ഹാച്ച്ബാക്കിനെ അവതരിപ്പിക്കും. വരാനിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അതിഥിയായി അര്‍ഗോ എത്താനാണ് സാധ്യത. രൂപത്തില്‍ പതിവ് ഫിയറ്റ് കാറുകളില്‍ നിന്ന് അധികം […]

വില കുറച്ചുകൊണ്ട് ഫിയറ്റ്

വില കുറച്ചുകൊണ്ട് ഫിയറ്റ്

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഒരുമിച്ച് പ്രഖ്യാപിച്ചപ്പോള്‍ വിവിധ മോഡലുകളിലായി ഏകദേശം 30000 മുതല്‍ 78000 രൂപ വരെ വില കുറച്ച് വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫീയറ്റ്. ലീനിയ, പുന്തോ ഇവോ കാറുകളുടെ വില 7.3% വരെ കുറച്ചു. 7.82 ലക്ഷം രൂപ മുതല്‍ 10.76 ലക്ഷം വരെ വിലയുണ്ടായിരുന്ന ലീനിയ 7.3% വില കുറച്ചതോടെ 7.25 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ […]