മോട്ടോർ വാഹന നിയമം; പിഴത്തുക കുറക്കും

മോട്ടോർ വാഹന നിയമം; പിഴത്തുക കുറക്കും

മോട്ടോർ വാഹന നിയമത്തിൽ പിഴത്തുക കുറക്കാൻ തീരുമാനം. സർക്കാരിന് കുറക്കാൻ കഴിയുന്ന വകുപ്പുകളിൽ പിഴത്തുക കുറക്കാനാണ് തീരുമാനം. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു. യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. തുക സംബന്ധിച്ച് തീരുമാനിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു വകുപ്പുകളിൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് നിയമ സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കും. പിഴത്തുക കുറക്കാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് […]

പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ച് അപകടം; പിതാവിന് 50,000 രൂപ പിഴ

പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ച് അപകടം; പിതാവിന് 50,000 രൂപ പിഴ

മുംബൈ: ഡ്രൈവിങ് ലൈന്‍സില്ലാത്ത മകന്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ പിതാവിനു ബോംബെ ഹൈക്കോടതി 50,000 രൂപ പിഴ വിധിച്ചു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന മറ്റൊരു കുട്ടിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. രണ്ടു കുട്ടികളുടെയും രക്ഷിതാക്കള്‍ തമ്മില്‍ ധാരണയിലെത്തി കേസ്‌റ ദ്ദാക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ കോടതി വിസമ്മതിക്കുകയും സമൂഹത്തിനുള്ള സന്ദേശമെന്ന നിലയില്‍ പിഴ ചുമത്തുകയുമായിരുന്നു. തുക രണ്ടാഴ്ചയ്ക്കകം പ്രമുഖ അര്‍ബുദ ചികിസാകേന്ദ്രമായ ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്കു നല്‍കണമെന്നും ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ആണ് സംഭവം. വെര്‍സോവ പൊലീസ് […]