ആരോഗ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്‌പോസ്റ്റില്‍ പരിശോധന ഇല്ല

ആരോഗ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്‌പോസ്റ്റില്‍ പരിശോധന ഇല്ല

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്‌പോസ്റ്റില്‍ പരിശോധന ഇല്ല. ഒരു ദിവസം കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന അവസാനിച്ചു.അമരവിളയിലൂടെ പരിശോധനയില്ലാതെ ദിനംപ്രതിയെത്തുന്നത് മുപ്പതിലേറെ ലോഡുകളാണ്. കോട്ടയം, എറണാകുളം ജില്ലകളിലേക്കാണ് മത്സ്യം കൊണ്ടുപോകുന്നത്. പരിശോധനയ്ക്ക് ഉന്നതനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ്  ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും എന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്. ശക്തമായ നടപടിക്കുശേഷവും കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊല്ലം ആര്യങ്കാവില്‍നിന്ന് ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയ  9500 കിലോ മീനാണ് പിടിച്ചെടുത്തത്.  രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് […]

നാടന്‍ സ്രാവുകറി

നാടന്‍ സ്രാവുകറി

1. വാലന്‍ സ്രാവ് അര കിലോ 2. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ 3. മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍ 4. പച്ചമുളക് (നീളത്തില്‍ മുറിച്ചത്) നാലെണ്ണം 5. ഇഞ്ചി (ചെറുതായരിഞ്ഞത്) ചെറിയ കഷണം 6. പച്ചമാങ്ങ (കഷണങ്ങളാക്കിയത്) ഒന്ന് (മാങ്ങ ഇല്ലെങ്കില്‍ ആവശ്യത്തിന് പുളി പിഴിഞ്ഞു ഒഴിച്ചാല്‍ മതി) 7. തക്കാളി നീളത്തിലരിഞ്ഞത് ഒന്ന് 8. തേങ്ങ ചിരവിയത് ഒന്നര മുറി 9. ചുവന്നുള്ളി മൂന്ന് ചുള 10. കറിവേപ്പില മൂന്ന് തണ്ട് 11. വെളിച്ചെണ്ണ ഒന്നര ടേബിള്‍സ്പൂണ്‍ […]

‘മീന്‍ ചെതുമ്പലില്‍’ നിന്ന് ഹരിതോര്‍ജം ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തല്‍

‘മീന്‍ ചെതുമ്പലില്‍’ നിന്ന് ഹരിതോര്‍ജം ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തല്‍

കൊല്‍ക്കത്ത: മീന്‍ ചെതുമ്പല്‍ കളയേണ്ട. ചെതുമ്പലില്‍ നിന്നും ഹരിതോര്‍ജം ഉണ്ടാക്കാം എന്ന കണ്ടുപിടുത്തവും നടന്നു കഴിഞ്ഞിരിക്കുന്നു. ജവാദ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ സംഘം പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. മീനിന്റെ ചെതുമ്പലില്‍ അടങ്ങിയിട്ടുള്ള കൊളാജന്‍ ഫൈബേര്‍സ് ഇലക്ട്രിക് ചാര്‍ജ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഓര്‍ഗാനിക് നാനോഫിസോഇലക്ട്രിക് ഡിവൈസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ദിപാന്‍കര്‍ മണ്ഡല്‍ വ്യക്തമാക്കി.മാര്‍ക്കറ്റില്‍ നിന്നും നേരിട്ട് ശേഖരിച്ച മീന്‍ ചെതുമ്പല്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് പരീക്ഷണം സാധ്യമാക്കിയതെന്ന് ദിപാന്‍കര്‍ […]

മീനിന്റെ ആരോഗ്യഗുണം

മീനിന്റെ ആരോഗ്യഗുണം

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടമുളളവര്‍ക്ക് തടി കുടൂമെന്നു പേടിയ്ക്കാതെ കഴിയ്ക്കാവുന്ന ഒന്നാണ് മീന്‍. ധാരാളം പ്രോട്ടീനുകളും ധാതുക്കളും വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാററി ആസിഡിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണിത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ചില അസുഖങ്ങള്‍ക്കും ചില അസുഖങ്ങള്‍ തടയുന്നതിനും. മീനിന്റെ ആരോഗ്യഗുണം മുഴുവനായി ലഭിയക്കണമെങ്കില്‍ കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. വറുത്ത മീന്‍ മിക്കവാറും പേരുടെ ഇഷ്ടവിഭവമാണെങ്കിലും ഇത് തടി കൂട്ടുകയും കൊളസ്‌ട്രോള്‍ പോലുള്ള അസുഖങ്ങള്‍ വരുത്തുകയും ചെയ്യും. കറി […]