90 ശതമാനം വിലക്കിഴിവുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയില്‍ സെപ്തംബര്‍ 20 മുതല്‍

90 ശതമാനം വിലക്കിഴിവുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയില്‍ സെപ്തംബര്‍ 20 മുതല്‍

ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളുടെ ഉത്സവകാലമാണ് ഇനിവരാന്‍ പോകുന്നത്. ഇത്തവണയും ഈ സ്ഥിതിയ്ക്ക് മാറ്റമില്ല. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ഇത്തവണത്തെ ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയ്ല്‍ ആരംഭിക്കുന്നത്. അതേസമയം മറ്റ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയവ ഉത്സവകാല വില്‍പനമേളയുടെ തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും ഫ്ലിപ്കാര്‍ട്ടിനോട് മത്സരിക്കുന്ന വിധം ഓഫറുകളുമായി ഈ സ്ഥാപനങ്ങളും വൈകാതെ രംഗത്തെത്തും. നാലാമത് ബിഗ് ബില്യണ്‍ ഡേ സെയ്ല്‍ ആണ് ഫ്ലിപ്കാര്‍ട്ടില്‍ ഈ വര്‍ഷം […]

ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്

ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ  ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം. ഇതിന് മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധനങ്ങളുടെ യഥാര്‍ഥ വില എത്രയാണെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഏകദേശം എല്ലാ ഉല്‍പ്പന്നങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 3 ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം.വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും.7,999 രൂപ വിലയുള്ള മോട്ടോ ഇ3 […]

ഫ്‌ളിപ്കാര്‍ട്ടിനെ വഞ്ചിച്ച് വിദ്യര്‍ത്ഥികള്‍ തട്ടിയെടുത്തത് 1.05 കോടി രൂപ;വാങ്ങിച്ചത് 152 ഫോണുകള്‍

ഫ്‌ളിപ്കാര്‍ട്ടിനെ വഞ്ചിച്ച് വിദ്യര്‍ത്ഥികള്‍ തട്ടിയെടുത്തത് 1.05 കോടി രൂപ;വാങ്ങിച്ചത് 152 ഫോണുകള്‍

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ വഞ്ചിച്ചു വിദ്യാര്‍ത്ഥികള്‍ തട്ടിയെടുത്തത് 1.05 കോടി രൂപ.തട്ടിപ്പ് നടത്തിയ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു .ബിടെക് വിദ്യാര്‍ഥി രാഹുല്‍ മീന (20), എന്‍ജിനീയറിങ് ബിരുദധാരി ധര്‍മരാജ് മീന (20) എന്നിവരെയാണ് രാജസ്ഥാന്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. വിലകൂടിയ 152 ഫോണുകള്‍ വാങ്ങി 1.05 കോടി രൂപയാണ് ഇവര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നു തട്ടിയെടുത്തത്.ഫ്‌ളിപ്കാര്‍ട്ട് വഴി സാധനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് ഒഴിഞ്ഞ ബോക്‌സുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് റീഫണ്ട് വാങ്ങിയാണ് ഇവര്‍ […]

ദീപാവലി വില്‍പ്പന; വാക്‌പോരുമായി ഫ്ളിപ്പ്കാര്‍ട്ടും ആമസോണും

ദീപാവലി വില്‍പ്പന; വാക്‌പോരുമായി ഫ്ളിപ്പ്കാര്‍ട്ടും ആമസോണും

മുംബൈ: ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം വന്‍ ഓഫറുകളുമായി എത്തിയ ഒക്‌ടോബറിലെ ഓണ്‍ലൈന്‍ വിപണിയില്‍, ആഗോള കമ്പനിയായ ആമസോണിനേക്കാള്‍ മികച്ച വില്‍പ്പന നേടാന്‍ കഴിഞ്ഞുവെന്ന അവകാശ വാദവുമായി ഇന്ത്യന്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് രംഗത്ത്. ഫാഷന്‍ വസ്ത്രങ്ങള്‍, ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വലിയ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ വിഭാഗത്തിലാണ് കൂടുതല്‍ വില്‍പ്പന നേടാനായത് എന്നാണ് കമ്പനി പറയുന്നത്. ആമസോണിനേക്കാള്‍ 80 ശതമാനം വരെ അധിക വില്‍പ്പന മൂല്യം നേടിയെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ വാദം. ഇതില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപ കമ്പനികളായ മിന്ത്ര, ജബോംഗ് […]

ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കേസ്

ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കേസ്

പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന ദാതാക്കളായ ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കേസ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പാണ് ഈ കമ്പനികള്‍ക്കെതിരെ കേസെടുത്തത്. ഉല്‍പ്പനങ്ങള്‍ വില്‍ക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലീഗല്‍ മെട്രോളജി നിയമം, 2009 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അമിതാബ് ഗുപ്ത അറിയിച്ചു. തന്റെ ഓഫീസില്‍ വന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അമിതാബ് ഗുപ്ത അറിയിച്ചു. ആമസോണിന്റെയും ഫ്ലിപ്പ്കാര്‍ട്ടിന്റെയും ഗോഡൗണുകളില്‍ റെയ്ഡ് നടത്തുകയും ഒരു […]

‘ഫിസിക്കല്‍ സ്റ്റോറുമായി’ ഫ്‌ളിപ്പ്കാര്‍ട്ട്

‘ഫിസിക്കല്‍ സ്റ്റോറുമായി’ ഫ്‌ളിപ്പ്കാര്‍ട്ട്

ബംഗളുരു: ഫ്‌ളിപ്പ്കാര്‍ട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു. അസിസ്സറ്റഡ് കോമേഴ്‌സ് എന്ന പേരിലായിരിക്കും ഈ സ്റ്റോറുകള്‍ അറിയപ്പെടുക. അമേരിക്കയില്‍ വിവിധ നഗരങ്ങളില്‍ ഫളിപ്പ്കാര്ട്ടിന്റെ മുഖ്യ എതിരാളികളായ ആമസോണ്‍ സ്‌റ്റോറുകള്‍ തുറന്നിരുന്നു. ആ മാതൃക പിന്തുടര്‍ന്നാണ് ഫ്‌ളിപ്പാ്കാര്‍ട്ടും ഫിസിക്കല്‍ സ്റ്റോറുമായി രംഗത്തെത്തുന്നത്. ഓര്‍ഡറുകള്‍ ലഭിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള ഇന്‍വെന്ററിയായാകും പുതിയ ഷോപ്പുകളെ ഫ്‌ളിപ്പ്കാര്‍ട്ട് ഉപയോഗിക്കുകയെന്ന് സുചനകളുണ്ട്. ഇതു വഴി ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ കുറിച്ച് ജനങ്ങളില്‍ കുടുതല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ കഴിയുമെന്നും കമ്പനി കണക്കുകുട്ടുന്നു. ഇന്ത്യയിലെ […]

ഇ-ഷോപ്പിങ്; ആമസോണിനെ കടത്തി വെട്ടി ഫ്‌ളിപ്കാര്‍ട്ട് ഒന്നാമതായി

ഇ-ഷോപ്പിങ്; ആമസോണിനെ കടത്തി വെട്ടി ഫ്‌ളിപ്കാര്‍ട്ട് ഒന്നാമതായി

അഞ്ച് ദിവസം നീണ്ടു നിന്ന ഷോപ്പിങ് യുദ്ധം അവസാനിച്ചപ്പോള്‍ ആമസോണിനെ കടത്തി വെട്ടി ഫ്‌ളിപ്കാര്‍ട്ട് ഒന്നാം സ്ഥാനം നേടി. 15.5 മില്യണ്‍ സാധനങ്ങളാണ് ഫ്‌ളിപ്കാര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റു തീര്‍ത്തത്. രണ്ടാം സ്ഥാനത്തെത്തിയ ആമസോണ്‍ 15 മില്യന്‍ ഉല്‍പ്പന്നങ്ങളും വിറ്റു. അഞ്ച് ദിവസം കൊണ്ടുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ വില്‍പ്പന ഏകദേശം 3000 കോടി രൂപയുടേതായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ 2200 മുതല്‍ 2300 കോടിവരെ മാത്രമായിരുന്നു വ്യാപാരമെന്നാണ് കമ്പനിഅനൗദ്യോഗികമായി പുറത്തുവിടുന്നത്. 1400 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ബിഗ് ബില്യന്‍ ഡേയ്‌സിലെ തിങ്കളാഴ്ച മാത്രം […]

ബിഗ് ബില്ല്യണ്‍ ഡേ ഓഫര്‍; റെക്കോഡ് വില്‍പന നേടി ഫ്‌ളിപ്പ് കാര്‍ട്ട്

ബിഗ് ബില്ല്യണ്‍ ഡേ ഓഫര്‍; റെക്കോഡ് വില്‍പന നേടി ഫ്‌ളിപ്പ് കാര്‍ട്ട്

മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് ഒട്ടുമിക്ക ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും ഓഫര്‍ ചെയ്തത്. എന്നാല്‍ സ്‌നാപ്ഡീലിനേയും ആമസോണിനേയും ഞെട്ടിച്ചു കൊണ്ട് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഫ്‌ളിപ്പ് കാര്‍ട്ട്. ദീപാവലിക്ക് മുന്നോടിയായി കമ്പനി പ്രഖ്യാപിച്ച ബിഗ് ബില്ല്യണ്‍ ഡേ ഓഫറില്‍ ഒരു ദിവസം മാത്രം കമ്പനി നേടിയത് 1400 കോടി രൂപയുടെ വില്‍പ്പന. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്. 2015 ല്‍ ഇതേ ഓഫര്‍ അനുസരിച്ച് 5 ദിവസം കൊണ്ട് ഫ്‌ളിപ്പ് […]

ഫ്‌ളിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും ഇനി ഒന്നിച്ച്

ഫ്‌ളിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും ഇനി ഒന്നിച്ച്

മുംബൈ: ഓണ്‍ലൈന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനു പിന്തുണയുമായി വാള്‍മാര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ 6,870 കോടി രൂപ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച അവസാനഘട്ട ചര്‍ച്ചകളിലാണ് ഇരു കമ്പനികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ വ്യാപാര ശൃംഖലയായ വാള്‍ മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയേക്കും. എന്നാല്‍, ഇതു സംബന്ധിച്ച് ധാരണയായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയെന്ന ഖ്യാതിയുണ്ടായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന് വലിയ വെല്ലുവിളിയാണ് അടുത്തകാലത്ത് ആമസോണ്‍ ഉയര്‍ത്തിയിരിക്കുന്നത്. […]

ഇനി എല്ലാ മാസവും ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് എക്‌സ്‍ചേഞ്ച് ഡെയ്സ്..

ഇനി എല്ലാ മാസവും ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് എക്‌സ്‍ചേഞ്ച് ഡെയ്സ്..

സ്മാര്‍ട്ട് ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കായി ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് എക്‌സ്തേഞ്ച് ഡെയ്സ് വരുന്നു. ഫെബ്രുവരി മുതല്‍ എല്ലാ മാസവും ഒന്നും രണ്ടും തീയ്യതികള്‍ ബിഗ് എക്‌സ്ചേഞ്ച് ഡെയ്സാക്കി മാറ്റാനാണ് ഫ്ലിപ്കാര്‍ട്ടിന്റെ തീരുമാനം. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്‍ലറ്റുകള്‍, ടെലിവിഷന്‍, വാഷിങ്മെഷീന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഇല്ക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവാങ്ങാന്‍ ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം. എക്‌സ്‍ചേഞ്ച് പര്‍ച്ചേസുകള്‍ക്ക് മികച്ച ഓഫറുകളും ലഭ്യമാക്കും. ഇതിനായി ടെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് ഇതിനോടകം തന്നെ പരിശീലനം നല്‍കിക്കഴിഞ്ഞു. സ്മാര്‍ട്ട്ഫോണുകളും ടാബ്‍ലറ്റുകളും തിരികെ നല്‍കുമ്പോള്‍ അതിന്റെ നിലവിലെ അവസ്ഥ, […]