ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 28 മുതല്‍ ലഭ്യമാകും; ഇതുവരെ ഏഴു കോടിയിലേറെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്ന് റിംഗിങ് ബെല്‍സ്

ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 28 മുതല്‍ ലഭ്യമാകും; ഇതുവരെ ഏഴു കോടിയിലേറെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്ന് റിംഗിങ് ബെല്‍സ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ റിംഗിങ് ബെല്‍സ് അറിയിച്ചു. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്‍കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയലാണ് അറിയിച്ചത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന അവകാശവാദവുമായി ഫെബ്രുവരിയിലാണ് റിംഗിങ് ബെല്‍സ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാനായി കമ്പനി സൈറ്റും തുറന്നിരുന്നു. 30,000 പേര്‍ പണമടച്ച് ഫോണിന് ബുക്ക് ചെയ്തതായി റിംഗിങ് ബെല്‍സ് […]

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്, സിബിഐ അന്വേഷിക്കണം: കോണ്‍ഗ്രസ് എംപി രാജ്യസഭയില്‍

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്, സിബിഐ അന്വേഷിക്കണം: കോണ്‍ഗ്രസ് എംപി രാജ്യസഭയില്‍

ബിജെപി നേതാക്കളാണ് ഈ ഉല്‍പന്നം വിപണിയില്‍ അവതരിപ്പിച്ചത്. ബിജെപി നേതാക്കള്‍ ഉള്‍പെട്ട കുംഭകോണമാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ മെയ്ക്ക് ഇന്‍ ഫ്രോഡാണ് ഇവര്‍ നടത്തുന്നത്. ന്യൂഡല്‍ഹി: ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ തട്ടിപ്പാണെന്നും ബി.ജെ.പി നേതാവിന്റെ കാര്‍മികത്വത്തില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തുന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി. ഈ സര്‍ക്കാര്‍ വലിയ തട്ടിപ്പിലൂടെയാണ് പോകുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പാണ് ബിജെപി ഭരണകാലത്ത് നടക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് എംപി […]

ഫ്രീഡം 251 കമ്പനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍; വാക്ക് മാറ്റിയാല്‍ നിര്‍മാതാക്കള്‍ കുടുങ്ങും

ഫ്രീഡം 251 കമ്പനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍; വാക്ക് മാറ്റിയാല്‍ നിര്‍മാതാക്കള്‍ കുടുങ്ങും

ന്യൂഡല്‍ഹി: 251 രൂപയ്ക്കു സ്മാര്‍ട് ഫോണ്‍ വാക്ക് പാലിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നു ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. 251 രൂപയ്ക്കു സ്മാര്‍ട് ഫോണ്‍ എന്ന വാഗ്ദാനവുമായി ഇന്ത്യയെ മോഹിപ്പിച്ച റിങ്ങിങ് ബെല്‍സ് കമ്പനി സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. വാഗ്ദാനം ചെയ്തതുപോലെ മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് 251 രൂപയ്ക്കു ഫ്രീഡം 251 എന്ന ഫോണ്‍ നല്‍കിയില്ലെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കമ്പനി നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. കഴിഞ്ഞയാഴ്ചയാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട് […]

ഫ്രീഡം 251 ബുക്കിങ് നിര്‍ത്തി; പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് ലഭിച്ചതിനാലെന്നു വിശദീകരണം

ഫ്രീഡം 251 ബുക്കിങ് നിര്‍ത്തി; പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് ലഭിച്ചതിനാലെന്നു വിശദീകരണം

251 രൂപയും ഷിപ്പിങ് ചാര്‍ജ് 40 രൂപയുമടക്കം 291 രൂപയ്ക്ക് ഫോണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ 30ന് ശേഷം ഫോണ്‍ ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.   നോയിഡ: തട്ടിപ്പാണോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251നുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് ലഭിച്ചതിനാല്‍ ബുക്കിങ് ക്ലോസ് ചെയ്യുകയാണെന്ന് ഫോണ്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് അറിയിച്ചു. കഴിഞ്ഞ 17നാണ് നോയിഡ ആസ്ഥാനമായ കമ്പനി ഫ്രീഡം 251 എന്ന പേരില്‍ 251 രൂപയുടെ […]