തരംഗമാകാന്‍ ജിയോണീ, ഡ്യുവല്‍ വാട്‌സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യങ്ങളുമായി മാര്‍ച്ച് അവസാനം വിപണിയില്‍

തരംഗമാകാന്‍ ജിയോണീ, ഡ്യുവല്‍ വാട്‌സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യങ്ങളുമായി മാര്‍ച്ച് അവസാനം വിപണിയില്‍

വാട്‌സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യമാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷത. വിപണി തിരിച്ചു പിടിക്കാന്‍ വീണ്ടും ജിയോണീ എത്തുന്നു. പുത്തന്‍ മാറ്റങ്ങള്‍ വരുത്തി എസ്8 സ്മാര്‍ട്ട് ഫോണുമായാണ് ജിയോണീ എത്തുന്നത്. കമ്പനി ആദ്യമായി ഉള്‍പ്പെടുത്തുന്ന വാട്‌സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യമാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷത. ബാഴ്‌സലോണയില്‍ നടന്ന എംഡബ്ല്യുസി 2016 ട്രേഡ് ഷോയിലാണ് കമ്പനി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ജിയോണീ എസ് 8ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ഇതിനോടകം […]