ഗോവയില്‍ ഇന്ന് വിശ്വാസവോട്ട്; ബിജെപി എംഎല്‍എമാരെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്ക് മാറ്റി; ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത് 19 എംഎല്‍എമാരുടെ പിന്തുണ

ഗോവയില്‍ ഇന്ന് വിശ്വാസവോട്ട്; ബിജെപി എംഎല്‍എമാരെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്ക് മാറ്റി; ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത് 19 എംഎല്‍എമാരുടെ പിന്തുണ

പനാജി: ചൊവ്വാഴ്ച്ച പുലര്‍ച്ചെ അധികാരമേറ്റ ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി തങ്ങളുടെ എം എല്‍ എമാരെ ബി ജെ പി പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്ക് മാറ്റിയതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രമോദിന്റെയും 12 മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. 40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. ഇതില്‍ 21 […]

ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ജനുവരി 25, ദേശീയ ടൂറിസം ദിനമാണ്. സഞ്ചാരത്തിന്റെ പ്രാധാന്യവും സാധ്യതയും മനസിലാക്കാന്‍ ഒരു ദിനം. ടൂറിസം മേഖലയിലെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇന്ത്യയില്‍ വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. വിഭിന്ന സംസ്കാരങ്ങളുടെ സമ്മേളനഭൂമിയായ ഭാരതത്തില്‍ വിനോദസഞ്ചാര മേഖലയ്ക്ക് അനന്തസാധ്യതയാണുള്ളത്. സാമ്പത്തികമായി മാത്രമല്ല, രാജ്യാന്തര സഹകരണത്തിനും സംസ്കാരികമായ ഉന്നതിക്കും യാത്രകള്‍ ഏറെ സഹായിക്കുന്നുണ്ട്. ഈ വിനോദസഞ്ചാരദിനത്തില്‍ ഇന്ത്യയിലെ പ്രശസ്തവും മനോഹരവുമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ […]

ഗോവ കെട്ടിടാപകടം: മരണം 17 ആയി

ഗോവ കെട്ടിടാപകടം: മരണം 17 ആയി

ഗോവയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 17 ആയി. മഡ്ഗാവില്‍നിന്നു 40 കിലോമീറ്റര്‍ അകലെ കങ്കണ ചവ്ദ റൂബി റസിഡന്‍സ് എന്ന അഞ്ചുനില കെട്ടിടമാണ് നിര്‍മാണത്തിനിടെ തകര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ മലയാളിയായ ആലപ്പുഴ മാന്നാര്‍ പാണ്ടനാട് രതീഷ് വാസുക്കുട്ടനും (31) ഉള്‍പ്പെടുന്നു. പ്ലംബിങ് ജോലിക്കിടെയാണ് രതീഷ് അപകടത്തില്‍പ്പെട്ടത്. 15 പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടാകാമെന്ന് ആശങ്കയുണ്ട്.  പരുക്കേറ്റ 15 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുന്നുകൂടിക്കിടക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യത കുറവാണ്. കെട്ടിട ഉടമ […]