സ്വര്‍ണവില കൂടി

സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ ഉയര്‍ന്ന് 21080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2635 രൂപയിലുമെത്തി.കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ തോതില്‍ കുറഞ്ഞിരുന്നു. വ്യാഴാഴ്ച രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. തുടക്ക വ്യാപാരത്തില്‍ തന്നെ സ്വര്‍ണ വില പവന്മേല് 80 രൂപ ഇടിഞ്ഞ് 21440 രൂപയിലെത്തിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കം വില വീണ്ടും കുറയുകയയിരുന്നു. പവന്മേല് 320 രൂപ കുറഞ്ഞ് 21200 രൂപയിലുമെത്തി.അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ച്ചയാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. […]