സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒന്‍പത് ദിവസത്തിന് ശേഷമാണ് പവന്റെ

സ്വര്‍ണ ഇറക്കുമതി ക്രമാതീതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്

സ്വര്‍ണ ഇറക്കുമതി ക്രമാതീതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്

മുംബൈ: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് സ്വര്‍ണ ഇറക്കുമതി ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ട്. കളളപ്പണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച നവംബര്‍ 8 ന് ശേഷം ഇതുവരെ 100 കോടി ഡോളര്‍ മൂല്യമുളള സ്വര്‍ണം ഇറക്കുമതി ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കളളപ്പണം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്വര്‍ണ ഇറക്കുമതി ഇനിയും ഉയരാന്‍ ഇടയാക്കുമെന്നൃ വ്യക്തമാക്കുന്നതാണ് ഇതുവരെയുളള കണക്കുകള്‍. നോട്ടുകള്‍ അസാധുവാക്കിയ അസാധാരണ നടപടിയ്ക്ക് പിന്നാലെ വരവില്‍ കവിഞ്ഞ സ്വത്ത് ഉളളവര്‍ അനധികൃത പണം […]

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22,880 രൂപയിലും ഗ്രാമിന് 2,860 രൂപയിലുമാണ് വ്യാപാരം ഇന്നും പുരോഗമിക്കുന്നത്. നവംബര്‍ 8ന് സ്വര്‍ണ വില രണ്ടു തവണ കൂടിയിരുന്നു. 120 രൂപ കൂടി പവന് വര്‍ധിച്ച് 23,480 രൂപയിലേക്ക് വില കുതിച്ചെത്തി. തൊട്ടടുത്ത ദിവസം 600 രൂപ കുറഞ്ഞാണ് ഇപ്പോഴത്തെ വിലയായ 22,880ലെത്തിയത്. രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച തുടരുകയാണ്. സ്വര്‍ണം ഔണ്‍സിന് 1337 ഡോളറില്‍ നിന്ന് 1280 ആയും വാരാന്ത്യം 1224 ഡോളറായും വില […]

സ്വര്‍ണവില പവന് 440 രൂപ കൂടി

സ്വര്‍ണവില പവന് 440 രൂപ കൂടി

കൊച്ചി: രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം. പവന് 440 രൂപ വര്‍ധിച്ച് 23,320 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കൂടി 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വില ഉയരുന്നു. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു പവന്റെ വില.

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിനു 80 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയേയും ബാധിക്കുന്നത്.

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ  വില പവന് 80 രൂപ കുറഞ്ഞ് 22,600 രൂപയായി. 2,825 രൂപയാണ് ഗ്രാമിന്റെ വില. 22,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുറയാന്‍ കാരണം.

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ താഴ്ന്ന് 22,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില മൂന്ന് മാസത്തെ താഴ്ചയിലെത്തി. പവന് 120 രൂപയാണ് വ്യാഴാഴ്ച കുറവുണ്ടായത്. പവന് 22,600 രൂപയാണ് വില. ഗ്രാമിന് 2825രൂപയും. ബുധനാഴ്ച ഒരൊറ്റ ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ഒക്ടോബര്‍ മാസം സ്വര്‍ണവില പവന് 23,120 രൂപയില്‍ താഴെ പോയിരുന്നില്ല. എന്നാല്‍, ബുധനാഴ്ച വില ഇടിയുകയായിരുന്നു. കഴിഞ്ഞ മാസം പവന് 23,480 രൂപ വരെ എത്തിയിരുന്നു.

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച 23,280 രൂപയായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.47 ഡോളര്‍ കൂടി 1,315.77 ഡോളറിലെത്തി.