താരന്‍ അകറ്റാന്‍

താരന്‍ അകറ്റാന്‍

താരന്‍ അകറ്റാന്‍ വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയിട്ട് 20 മിനിറ്റ് തിളപ്പിക്കണം. ഈ വെളിച്ചെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്ത് ചെറുപയര്‍ പൊടിയും കഞ്ഞിവെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ കഴുകിക്കളയുക. ബദാം ഓയിലും നെല്ലിക്കാ ജ്യൂസും കലര്‍ന്ന മിശ്രിതം തലയില്‍ പുരട്ടാം. ഒലീവ് ഓയില്‍, ചെറുനാരങ്ങാ ജ്യൂസ്, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന മിശ്രിതം ചൂടാക്കി തലയില്‍ പുരട്ടാം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ കെട്ടിവയ്ക്കാം. ഒലീവ് ഓയിലും വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്തു തലയോട്ടിയില്‍ പുരട്ടുന്നതും രാത്രി കിടക്കുന്നതിനു മുന്‍പു […]

മുടിചൂടാ കന്നി

മുടിചൂടാ കന്നി

മുടി ഏതൊരു പെണ്ണിന്റെയും ഐശ്വര്യത്തിന്റെ ലക്ഷണമാണ്. അതിന് നീണ്ട മുടി തന്നെ വേണമെന്നില്ല. ഉളള മുടി വൃത്തിയായി പരിചരിച്ചാല്‍ മാത്രം മതി. മികച്ചശ്രദ്ധയും പരിചരണവും കൊടുത്താല്‍ മുടിയഴകിനു മാറ്റേറും. മുടിയുടെ ആരോഗ്യത്തെയും പരിചരണത്തെയും കുറിച്ചറിയാം… ഒപ്പം വിവിധതരം ഹെയര്‍ട്രീറ്റ്‌മെന്റുകളെക്കുറിച്ചും… തുമ്പുകെട്ടിയ ചുരുള്‍മുടിയില്‍ തുളസിക്കതിര്‍ ചൂടിയ പെണ്‍കുട്ടികള്‍ ഇന്ന് കവിഭാവനമാത്രമാണ്. വെട്ടിയും ചുരുക്കിയും നീട്ടിയുമൊക്കെ മുടിയില്‍ പരീക്ഷണം നടത്താന്‍ പെണ്‍കൊടികള്‍ക്ക് യാതൊരു മടിയുമില്ലെന്നതാണ് നീണ്ട മുടിയെ ഫാഷന്‍ ലോകത്ത് നിന്ന് അകറ്റിയത്. സ്‌ട്രെയ്റ്റ് ചെയ്തും മുടിയുടെ താഴെഭാഗം മാത്രം […]

അകാലനര ആയുസ്സു കൂട്ടും

അകാലനര ആയുസ്സു കൂട്ടും

ഇത്ര ചെറു പ്രായത്തിലേ നിന്റെ മുടിയൊക്കെ നരച്ചു തുടങ്ങിയല്ലോ എന്ന സഹതാപം കേട്ടു വിശമിക്കുന്നവരാണോ നിങ്ങള്‍.കൂട്ടുകാരുടെ വയസന്‍ എന്ന വിളിയില്‍ മനസ്സു മടത്തു തുടങ്ങിയോ? എങ്കിലിതാ അകാലനര കാരണം വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.മനുഷ്യര്‍ക്ക് വരുന്ന നരയും വ്യക്തിയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന്് ശാസ്ത്ര ലോകം തന്നെ  വെളിപ്പെടുത്തിയിട്ടുണ്ട്.നര ആരോഗ്യത്തിന്റെ പ്രത്യക്ഷ സൂചനയാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.പെട്ടന്ന് നരക്കുന്നവര്‍ക്ക് ആരോഗ്യപരവും നീണ്ടതുമായ ഒരു ജീവിതം മുന്നിലുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍. മെലാനിന്റെ കുറവുകൊണ്ടാണെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.നേരത്തേ നരക്കുന്നവരും കൂടുതല്‍ നരക്കുന്നവരും താരതമ്യേന […]