ലോക ആരോഗ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യക്ക് 143 ആം സ്ഥാനം; ആഫ്രിക്കന്‍ രാജ്യങ്ങളും സിറിയയും ഇന്ത്യയേക്കാള്‍ മുന്നില്‍

ലോക ആരോഗ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യക്ക് 143 ആം സ്ഥാനം; ആഫ്രിക്കന്‍ രാജ്യങ്ങളും സിറിയയും ഇന്ത്യയേക്കാള്‍ മുന്നില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യ 143 ആം സ്ഥാനത്ത്. 188 രാജ്യങ്ങളുടെ പട്ടികയില്‍ 143 ആം സ്ഥാനം എന്നത് ആരോഗ്യ മേഖലയില്‍ ഇന്ത്യയുടെ നിലവാരം എവിടെയെന്ന ചോദ്യം ഉയര്‍ത്തുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് വിദഗ്ദ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലോക രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ സംവിധാന നിലവാരം, മരണ നിരക്ക്, പകര്‍ച്ചാ വ്യാധികള്‍, വൃത്തി, വായു മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠന വിധേയമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. റാങ്കിങില്‍ അവികസിത ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ഘാന, കൊമറോസ,് […]