ശ്വസകോശാര്‍ബുദത്തെ അറിയാം; ലക്ഷണങ്ങളും

ശ്വസകോശാര്‍ബുദത്തെ അറിയാം; ലക്ഷണങ്ങളും

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണു ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സറുകള്‍. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദം തന്നെയാണ്. രോഗത്തിന്റെ ആദ്യകാലങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടാവുന്നില്ല എന്നതാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രത്യേകത. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.1. വിട്ടുമാറാത്ത ചുമശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലമുണ്ടാകുന്ന ചുമ ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രമാകും ഉണ്ടാവുക. എന്നാല്‍ വിട്ടുമാറാത്ത ചുമ ശ്വാസകോശത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചുമയെ പെട്ടന്നുള്ള മരുന്നുകളിലൂടെ ഒഴിവാക്കാതിരിക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ചുമ വരണ്ടതോ […]

ജീരകം എന്ന ഔഷധം

ജീരകം എന്ന ഔഷധം

മലയാളികള്‍ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേര്‍ക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്. കരിഞ്ചീരകം, സാധാരണ ജീരകം, പെരുഞ്ചീരകം, കാട്ടുജീരകം എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട്. ഇതില്‍ കരിഞ്ചീരകവും കാട്ടുജീരകവും ഔഷധങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ പെരുഞ്ചീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ് ഉപയോഗിക്കുന്നത്. അതിസാരം, ഗ്രഹണി, കൃമി, ജ്വരം , ചുമ, കഫക്കെട്ട്, വ്രണം, അരുചി, വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്. ജീരകം ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കും. നെയ്യ് പുരട്ടിയ ജീരകം […]

മധുര പലഹാരങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതിയാവും; മധുരവും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം

മധുര പലഹാരങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതിയാവും; മധുരവും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം

 ടോക്കിയോ: മധുരപലഹാരങ്ങളോടും കൊഴുപ്പ് കൂടിയ ഭക്ഷണത്തോടുമുള്ള ആര്‍ത്തി കുറെ ആളുകളെ പൊണ്ണത്തടിയിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍, അമിതമായ ആഗ്രത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മതിയായ ഉറക്കം ലഭിക്കാത്തതാണ് പ്രധാനമായും ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആര്‍ത്തിക്കു പിന്നിലെ കാരണമെന്ന് പുതിയ പഠനം. ഉറക്കമില്ലായ്മ പല ദോഷങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ഫലമുണ്ടാക്കുമെന്ന കണ്ടെത്തല്‍ നടത്തിയത് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ് പഞ്ചസാരയും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള പ്രിയം […]

അല്‍ഷിമേഴ്‌സിനു കാരണം ചെറുപ്പത്തിലെ ശീലങ്ങള്‍

അല്‍ഷിമേഴ്‌സിനു കാരണം ചെറുപ്പത്തിലെ ശീലങ്ങള്‍

പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന മറവിരോഗമെന്നാണ് അല്‍ഷിമേഴ്‌സിനെ പൊതുവേ കണക്കാക്കുന്നത്. എന്നാല്‍ ചെറുപ്പം മുതല്‍ ഉണ്ടാകുന്ന ചില ഓര്‍മ്മപ്രശ്‌നങ്ങള്‍ വളര്‍ന്നാണ് അല്‍ഷിമേഴ്‌സ് ഉണ്ടാകുന്നതെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയിലെ ഗവേഷകക്കുറിപ്പ് പറയുന്നു. ചിലരുടെ ശീലങ്ങള്‍ പരിശോധിച്ചാണ് അവര്‍ പുതിയ നിഗമനങ്ങളിലെത്തുന്നത്. എന്തും പരസ്പരം കൂട്ടിക്കുഴച്ചു ചിന്തിക്കുന്നവരില്‍ ക്രമേണ ഓര്‍മ്മയിലെ പദസമ്പത്ത് നശിക്കുന്നു. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും അല്‍ഷിമേഴ്‌സ് വരാം. ഒരു താക്കോലും ഉറുമ്പും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായും ഉറുമ്പിനെ താക്കോല്‍ എന്നു വിളിക്കും. രണ്ടു […]

നെല്ലിക്ക ശീലമാക്കൂ,രോഗങ്ങളെ അകറ്റൂ

നെല്ലിക്ക ശീലമാക്കൂ,രോഗങ്ങളെ അകറ്റൂ

ഒരു സ്പൂണ്‍ നെല്ലിക്കാജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നല്ലേ.നെല്ലിക്കയുടെ ഗുണങ്ങള്‍ ഉള്ളിലെത്താനുള്ള ഒരു എളുപ്പവഴിയാണ് നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത്. നെല്ലിക്കയിലെ വൈറ്റമിന്‍ സി തന്നെയാണ് ഏറ്റവും ഗുണകരമായ ഒന്ന്.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഒരു സ്പൂണ്‍ നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് അസുഖങ്ങളെ അകറ്റും. ഇതിലെ വൈറ്റമിന്‍ സിയാണ് ഗുണം ചെയ്യുന്നത്. ആര്‍ബിസി തോത് വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. നെല്ലിക്കയിലെ അയേണാണ് ഈ ഗുണം നല്‍കുന്നത്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല മരുന്ന്. മലബന്ധം, പൈല്‍സ്, വയറിളക്കം, […]

അമിതഭാരം കുറയ്ക്കാന്‍ എളുപ്പ വഴികള്‍

അമിതഭാരം കുറയ്ക്കാന്‍ എളുപ്പ വഴികള്‍

 ആരോഗ്യകരമായ ശരീരത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും മെറ്റബോളിസം പ്രശ്‌നമാകാറുണ്ട്. അമിത ഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും ശ്രദ്ധിച്ചിട്ടും ഭാരം കുറയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ പലരേയും സങ്കടത്തിലാക്കാറുണ്ട്. ചില കേസുകളില്‍ അതിന് പഴിക്കേണ്ടത് മെറ്റബോളിസത്തേയാണ്. ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നം ഇത്തരത്തില്‍ അമിത ഭാരത്തിന് ഇടയാക്കാം. ശരീരപോഷണ പരിണാമ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാന്‍ ചില മാര്‍ഗങ്ങളുണ്ട്. മെറ്റബോളിസം നിരക്ക് വര്‍ധിപ്പിക്കാനും വണ്ണം കുറയ്ക്കാനും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. 1.കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക ദിവസത്തില്‍ ധാരാളം […]

തുടര്‍ച്ചയായി മടുപ്പും ക്ഷീണവും അലട്ടുന്നുണ്ടെങ്കില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വേണം 

തുടര്‍ച്ചയായി മടുപ്പും ക്ഷീണവും അലട്ടുന്നുണ്ടെങ്കില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വേണം 

 രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാത്ത വിധം ക്ഷീണവും മടുപ്പും അനുഭവപ്പെടാറുള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സാധാരണ ഒന്നല്ല തുടര്‍ച്ചയായി ഉണ്ടാവുന്ന മാറ്റം. ആധുനിക ജീവിതത്തിലെ ശീലങ്ങള്‍ മൂന്നില്‍ ഒരാളെ വീതം തുടര്‍ച്ചയായി ക്ഷീണവും മടിയും തോന്നുന്ന അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് രീതിയും ശരീരത്തെ അധികം ചലിക്കാന്‍ അവസരം നവല്‍കാത്ത ഇരുന്നുള്ള ജോലിയും യാത്രാമാര്‍ഗങ്ങളുടെ വര്‍ധനയുമാണ് ആരോഗ്യകരമല്ലാത്ത ശരീരാവസ്ഥയിലേക്ക് നയിക്കുന്നത്. ക്ഷീണത്തിന് കാരണമാകുന്ന ഇക്കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുക. 1.അയണിന്റെ കുറവ് മൂന്നിലൊരാള്‍ എന്ന […]

നിങ്ങള്‍ക്കും വെളുത്തു തുടുക്കാം; ഇതാ ടിപ്‌സ്!

നിങ്ങള്‍ക്കും വെളുത്തു തുടുക്കാം; ഇതാ ടിപ്‌സ്!

വെള്ളരിയ്ക്കയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും കലര്‍ത്തി പുരട്ടുന്നും മുഖത്തിനു നിറം വയ്ക്കാനുള്ള വഴിയാണ്.പുളിച്ച തൈര് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കും. തൈരു തനിയേ മുഖത്തു പുരട്ടാം. തേന്‍ വെളുക്കാനുള്ള മറ്റൊരു വിദ്യാണ്. തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ബദാം പച്ചപ്പാലില്‍ അരച്ചു തേയ്ക്കുന്നതും നിറം വര്‍ദ്ധിയ്ക്കാനുള്ള വഴിയാണ്. മഞ്ഞള്‍ നിറം നൽകാൻ ഫലപ്രദമായ ഒരു വഴിയാണ്. വെളുക്കാനും രോമം നീക്കം ചെയ്യാനുമെല്ലാം ഏറെ നല്ലതാണ്.ഇത് പച്ചപ്പാലില്‍ ചാലിച്ചു മുഖത്തു പുരട്ടാം. അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. ചന്ദനം പാലില്‍ അരച്ചു മുഖത്തു പുരട്ടുന്നതും […]

വെള്ളത്തെ കൂട്ടുപിടിച്ച് അമിത വണ്ണം കുറയ്ക്കാം; ഭക്ഷണം കഴിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി  

വെള്ളത്തെ കൂട്ടുപിടിച്ച് അമിത വണ്ണം കുറയ്ക്കാം; ഭക്ഷണം കഴിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി  

അമിത വണ്ണം അലട്ടുന്നവര്‍ ചില കാര്യങ്ങള്‍ ഭക്ഷണ സമയത്ത് ശ്രദ്ധിച്ചാല്‍ ഭാരം കൂടുന്നത് തടയാനാകും. വെള്ളം കുടിക്കുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്താത്തവര്‍ അക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ അമിതവണ്ണം പിടിച്ചു നിര്‍ത്താനാകും. ഭക്ഷണത്തില്‍ ഒരു വെള്ളം കുടി സ്ട്രാറ്റജി ഉണ്ടാക്കിയാല്‍ തന്നെ അമിത ഭാരം ഫലപ്രദമായി ഒഴിവാക്കാനാകും. പ്രത്യേകിച്ചും കുട്ടിക്കാലത്ത് തന്നെ അമിത വണ്ണത്തിലേക്ക് നീങ്ങുന്ന കുട്ടികളില്‍ ഈ ശീലം ഉണ്ടാക്കിയെടുക്കുന്നത് ഭാവിയിലെ പ്രതിസന്ധി ഘട്ടം ഒഴിവാക്കാന്‍ സഹായിക്കും. ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുകയും ആഹാരം അമിതമാകുന്നുവെന്നും ശരീരം […]

താരനകറ്റും പേരയില; അറിയൂ പേരയിലയുടെ ഗുണങ്ങള്‍.

താരനകറ്റും പേരയില; അറിയൂ പേരയിലയുടെ ഗുണങ്ങള്‍.

പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കാം.പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പേരയില. പേരയിലയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ആരും അത്ര ബോധവാന്മാരല്ല. തലമുടിയ്ക്കും, ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ് പേരയില. ഇതിലുള്ള വൈറ്റമിന്‍ ആണ് വിറ്റാമിന്‍ ബി. ഈ വിറ്റാമിന്‍ തന്നെയാണ് തലമുടിയ്ക്ക് ഏറ്റവും പ്രയോജനപ്രദമായതും. […]