കൂടുതല്‍ പോഷകമൂല്യമുള്ള ഹോര്‍ലിക്‌സ് വിപണിയില്‍

കൂടുതല്‍ പോഷകമൂല്യമുള്ള ഹോര്‍ലിക്‌സ് വിപണിയില്‍

കൊച്ചി : ജനപ്രീതി നേടിയ ആരോഗ്യ പാനീയമായ ഹോര്‍ലിക്‌സിന്റെ നിര്‍മാതാക്കളായ ജിഎസ്‌കെ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്ന 2എക്‌സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്‌സും മൈക്രോ ന്യൂട്രിയന്റ്‌സും അടങ്ങിയ പുതിയ ഹോര്‍ലിക്‌സ് വിപണിയിലെത്തിച്ചു. സ്വാഭാവിക ഭക്ഷ്യപോഷകങ്ങളുടെയും 23 അവശ്യ പോഷകങ്ങളുടെയും മികച്ച മിശ്രിതമായ ഹോര്‍ലിക്‌സ് ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്, കുട്ടികളെ ഉയരമുള്ളവരും ശക്തിയുള്ളവരും ബുദ്ധിയുള്ളവരുമാക്കാന്‍ പ്രാപ്തമാണെന്ന് ക്ലിനിക്കല്‍ പരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ട്. 2എക്‌സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്‌സ് എന്നത് അര്‍ത്ഥമാക്കുന്നത് രണ്ടിരട്ടി സെലെനിയവും വിറ്റമിന്‍ ഡിയുമാണ്. വിറ്റാമിന്‍ ബി6, ബി12, സി, ഡി, കോപ്പര്‍, […]