എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ഉപേക്ഷിച്ചു? ആരാധകരുടെ ഹ്യൂമേട്ടന്‍ മനസ് തുറക്കുന്നു

എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ഉപേക്ഷിച്ചു? ആരാധകരുടെ ഹ്യൂമേട്ടന്‍ മനസ് തുറക്കുന്നു

മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള വിദേശ താരമാണ് ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടന്‍. ആദ്യ സീസണില്‍ തന്നെ മഞ്ഞ കുപ്പായത്തില്‍ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഹ്യൂം രണ്ടാം സീസണില്‍ കൊല്‍ക്കത്തയിലേക്ക് കൂടുമാറി. കഴിഞ്ഞ സീസണിലാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, പുതിയ സീസണില്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിനൊപ്പമില്ല. പൂനെ സിറ്റിക്ക് വേണ്ടിയാകും ഇത്തവണ ഹ്യൂം ബൂട്ടണിയുക. എന്തുകൊണ്ടാണ് പൂനെ തെരെഞ്ഞെടുത്തതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലേറ്റ പരിക്ക് […]

മലയാളികളുടെ സ്വന്തം ‘ഹ്യൂമേട്ടന്‍’ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലേക്ക്; മുന്‍ ബാഴ്‌സ താരം പുണെയിലും കളിക്കും

മലയാളികളുടെ സ്വന്തം ‘ഹ്യൂമേട്ടന്‍’ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലേക്ക്; മുന്‍ ബാഴ്‌സ താരം പുണെയിലും കളിക്കും

ഡല്‍ഹി : ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധക്കാരന്‍ അനസ് എടത്തൊടികയെ കിട്ടാത്തതിന്റെ നിരാശ ഇതുവരെ ബ്ലാസ്റ്റേഴ്സിന് മാറിയിട്ടില്ല. എന്നാല്‍ ഇതാ മലയാളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവുമായി പുതിയ വാര്‍ത്തയെത്തി. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ മഞ്ഞയില്‍ കളിച്ചാടാന്‍ വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ അടുത്ത സീസണില്‍ കാനഡക്കാരന്‍ ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുമെന്ന് ഔദ്യാഗികമായി ബ്ലാസ്റ്റേഴ്സ് അധികൃതര്‍ സ്ഥിരീകരിച്ചു. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മദ്ധ്യനിരക്കാരില്‍ ഒരാളായ ഹ്യൂം […]

ഹ്യൂമേട്ടനില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷ

ഹ്യൂമേട്ടനില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷ

റോയ് പി. ജോസഫ് കൊച്ചി: ഐഎസ്എല്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്നു നടക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷ മുഴുവനും ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടനില്‍. ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ചതിന്റെ ക്രെഡിറ്റ് ഇയാന്‍ ഹ്യൂമിനായിരുന്നുവെങ്കില്‍ ഇപ്പോള്‍ ശത്രുപാളയത്തിലെ മുഖ്യപോരാളി. സ്‌കോട്ട്‌ലാണ്ടിലെ എഡിന്‍ബറോയില്‍ ജനിച്ച കനേഡിയന്‍ പൗരനായ ഈ 33 കാരനിലാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കിരീട മോഹം. […]