ഐസിഐസിഐ ബാങ്ക് തട്ടിപ്പ്: സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

ഐസിഐസിഐ ബാങ്ക് തട്ടിപ്പ്: സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

ഐസിഐസി.ഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍ ന്യൂഡല്‍ഹി: ഐസിഐസി.ഐ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനും എതിരേയാണ് അന്വേഷണം. വായ്പ തട്ടിപ്പുകേസില്‍ നേരത്തെ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മയ്ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്(എസ്.എഫ്.ഐ.ഒ) സമന്‍സ് അയച്ചിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി […]

ഐസിഐസിഐ ബാങ്ക് 58.9 കോടി രൂപ പിഴ അടക്കണമെന്ന് റിസര്‍വ് ബാങ്ക്

ഐസിഐസിഐ ബാങ്ക് 58.9 കോടി രൂപ പിഴ അടക്കണമെന്ന് റിസര്‍വ് ബാങ്ക്

ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ. ആദ്യമായാണ് ബാങ്കിനെതിരെ ഇത്രയും വലിയ തുക ആര്‍ബിഐ പിഴ ചുമത്തുന്നത്.

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓരോ പ്രതിമാസ ഗഡു തിരിച്ചടവിനും ഒരു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന പ്രത്യേക ഭവനവായ്പ പ്രഖ്യാപിച്ചു. വായ്പയുടെ കാലയളവു മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വര്‍ഷം കാലാവധിയുള്ള ഭവന വായ്പയ്ക്കാണ് ഈ കാഷ് ബാക്ക് ലഭിക്കുക. കാഷ് ബാക്ക് എങ്ങനെ വേണമെന്നു വായ്പ എടുത്തവര്‍ക്കു തീരുമാനിക്കാം. കാഷ് ബാക്ക് ഇടപാടുകാരന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഭവന വായ്പയുടെ വായ്പത്തുകയില്‍ വരവു […]