ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ വിജയം

ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ വിജയം

ഇന്ത്യയ്ക്കായി നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടു നല്‍കി ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ആശിഷ് നെഹ്‌റയും ബുമ്രയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യന്‍ ജയത്തിന് വേഗതകൂട്ടി. റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ ലങ്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മല്‍സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ഇന്ത്യയ്ക്കായി നാലോവറില്‍ 14 […]