പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകുമെന്ന് മാത്രമല്ല, പാരസെറ്റാമോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്നും പഠനം. പാരസെറ്റാമോള്‍ മാത്രമല്ല മറ്റ് വേദന സംഹാരികളും ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നത് വരും തലമുറയില്‍ വന്ധ്യതയ്ക്ക് കാരണമായേക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഗര്‍ഭകാലത്ത് വേദന സംഹാരികള്‍ നല്‍കിയ തള്ള എലിയുടെ മക്കള്‍ക്ക് വന്ധ്യത സാധ്യതകള്‍ കൂടുതലാണ്. അണ്ഡത്തിന്റെ ഉല്‍പാദനം കുറവാണെന്ന് മാത്രമല്ല, അണ്ഡങ്ങള്‍ വളരെ ചെറുതാണെന്നും ഗര്‍ഭപാത്രത്തിന് ഭ്രൂണത്തെ വഹിക്കാനുള്ള കട്ടി ഇല്ലാതാകുന്നതായും കണ്ടെത്തി. മനുഷ്യരുടേയും എലികളുടേയും പ്രത്യുല്‍പാദന കാര്യങ്ങളിലും ജനനേന്ദ്രിയവ്യൂഹങ്ങളിലും സമാനതകളുള്ളത് […]

വെരിക്കോസ് വെയ്‌നിനു യോഗയിലൂടെ പരിഹാരം

വെരിക്കോസ് വെയ്‌നിനു യോഗയിലൂടെ പരിഹാരം

വെരിക്കോസ് വെയിന്‍, അരക്കെട്ടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും പേശീവേദന, കാല്‍വേദന, മുട്ടുവേദന എന്നിവയ്ക്കുമുളള ഒരു ശാശ്വത പരിഹാരമാണ് യോഗ. അശുദ്ധ രക്തവാഹിനികളുടെ സിരകളിലെ വാല്‍വുകളുടെ തകരാറുമൂലം രക്തം കെട്ടിക്കിടന്ന് കുഴലുകള്‍ തടിച്ചുവീര്‍ത്തുണ്ടാകുന്ന രോഗമാണ് വെരിക്കോസ് വെയ്്ന്‍. കാലിലെ ഞരമ്പുകളിലാണ് ഇവ സാധാരണയായി കാണുക. ഇരുന്നു ജോലി ചെയ്യുന്ന സ്ത്രീകളും, പ്രായമായവരിലുമാണ് ഊ രോഗം സാധാരണയായി കണ്ടുവരുന്നത്. കാലിലെയും മറ്റും അന്തര്‍ധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ബ്ലോക്കുകളെത്തുടര്‍ന്ന് ശ്വാസതടസ്സവും മറ്റു ഗുരുതരാവസ്ഥകളും വരാം. ഈ രോഗം ശരീരത്തിലെ മറ്റു അവയങ്ങളെ ബാധിക്കുക […]