മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എംപി പെൻഷൻ സംഭാവന ചെയ്ത് ഇന്നസെന്റ്. മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയായ മൂന്ന് ലക്ഷം രൂപയാണ് ഇന്നസെന്റ് ദുരിതാശ്വാസ നിധയിലേക്ക് സംഭാവന ചെയ്തത്. തൃശൂർ കലക്ടറേറ്റിലെത്തി ഇന്നസെന്റ് ചെക്ക് ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറി. 25000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കിവക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത […]

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍; അംഗീകരിക്കാനാവില്ലെന്ന് ‘അമ്മ’

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍; അംഗീകരിക്കാനാവില്ലെന്ന് ‘അമ്മ’

കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികള്‍ ഫിലിം ചേമ്പറിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മുടങ്ങിയത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. രാവിലെ പത്തു മണിയോടെയാണ് യോഗം ആരംഭിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് താര സംഘടനയുടെ […]

അവയവദാനം തട്ടിപ്പെന്ന് ശ്രീനിവാസന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ്: ഇന്നസെന്റ് 

അവയവദാനം തട്ടിപ്പെന്ന് ശ്രീനിവാസന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ്: ഇന്നസെന്റ് 

കൊച്ചി: അവയവദാനത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ അഭിപ്രായപ്രകടനം അറിവില്ലായ്മ കൊണ്ടാണെന്ന് സിനിമാതാരം ഇന്നസെന്റ് എംപി. ‘അവയവങ്ങള്‍ മാറ്റിവെച്ചവരാരും ജീവിച്ചിരിപ്പില്ല’ എന്ന ശ്രീനിവാസന്റെ അഭിപ്രായ പ്രകടനം അറിവില്ലായ്മ കൊണ്ട് ഉണ്ടായതാണെന്ന് നടന്‍ ഇന്നസെന്റ് പറഞ്ഞു. പിന്നീട് ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ ശ്രീനിവാസന്‍ മാപ്പ് പറഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു. മുന്‍പ് അവയവങ്ങള്‍ തകരറിലായാല്‍ മരിച്ചു എന്നാണ് ഉറപ്പിച്ചിരുന്നത്. ഇന്ന് ആ സ്ഥിതി മാറിയെന്നും ഇന്നസെന്റ് പറഞ്ഞു. അവയവങ്ങള്‍ സ്വീകരിച്ചവര്‍ സുഖമായി ജീവിച്ചിരിക്കുകയാണെന്നും ഇന്നസെന്റ് പറയുന്നു. ഇതിലുള്ള കിംവദന്തികള്‍ കാര്യമാക്കേണ്ടതില്ല. അവയവദാനം ചെയ്തവരും സ്വീകരിച്ചവരും ഒത്തുചേര്‍ന്ന […]

ജീവനോടെ ഉണ്ട്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണെന്നും വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഇന്നസെന്റ്

ജീവനോടെ ഉണ്ട്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണെന്നും വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഇന്നസെന്റ്

തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഷൂട്ടിങ്ങിനിടെ ഇന്നസെന്റിന് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി ഇന്നസെന്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബിജു മേനോന്‍ നായകനായുള്ള വെള്ളക്കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നസെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

താരങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നസെന്റ്

താരങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നസെന്റ്

തൃശൂര്‍: താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ പ്രചരണത്തിനു പോകുന്നതു സംബന്ധിച്ചു നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. അത്തരമൊരു ധാരണയും അമ്മയുടെ യോഗത്തില്‍ ഉണ്ടായിട്ടില്ല. അംഗങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ അമ്മ ഇടപെടില്ല എന്നാണ് ഇത്രയും കാലമായി സ്വീകരിച്ച നിലപാട്. സുഹൃത്ത് എന്ന നിലയിലോ രാഷ്ട്രീയ നിലപാട് അനുസരിച്ചോ ആര്‍ക്കുവേണ്ടിയും പ്രചരണത്തിനു പോകാം. ഞാന്‍ മത്സരിച്ചപ്പോള്‍ പ്രചരണത്തിനു വന്നവരും വരാത്തവരുമുണ്ട്. ചിലര്‍ വന്നതു അവരുടെ രാഷ്ട്രീയ നിലപാടിനു വിരുദ്ധമായി എന്നോടുള്ള വ്യക്തി സ്‌നേഹംകൊണ്ടാണ്. അമ്മ എന്നതു അംഗങ്ങളില്‍ […]