ഓളപ്പരപ്പിലെ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു

ഓളപ്പരപ്പിലെ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു

ബജാജ് ഫെബ്രുവരി ഒന്നിന് നിരത്തിലെത്തിക്കുന്ന മിസ്റ്ററി ബൈക്ക് ബജാജ് വി നിര്‍മ്മിക്കുക ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നായിരിക്കും. ഇന്ത്യന്‍ നാവികസേനയുടെ വജ്രായുധമായിരുന്ന ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു, പടക്കപ്പലിന്റെ രൂപത്തിലല്ലെന്നു മാത്രം. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലെ ഹീറോ, രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളോടു കൂടിയ ഐഎന്‍എസ് വിക്രാന്ത് അടുത്തിടെയാണ് കാലപ്പഴക്കം കൊണ്ട് ഡീകമ്മീഷന്‍ ചെയ്തത്. ആദ്യം മ്യൂസിയമാക്കി മാറ്റാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും സംരക്ഷണം ബുദ്ധിമുട്ടായതിനാല്‍ കപ്പല്‍ പൊളിക്കാന്‍ 60 […]

വിക്രാന്ത് നീരണിഞ്ഞു, കൊച്ചിക്കിത് ചരിത്ര നിമിഷം

വിക്രാന്ത് നീരണിഞ്ഞു, കൊച്ചിക്കിത് ചരിത്ര നിമിഷം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ “ഐഎന്‍എസ്് വിക്രാന്ത്്്’ നീരണിഞ്ഞു. രാജ്യത്ത് ഇന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. ഇതു വഴി കപ്പല്‍നിര്‍മാണ സാങ്കേതികവിദ്യയില്‍ ഇന്ത്യയ്ക്ക്്്  വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കിയത്. പ്രതിരോധ ഉപകരണ നിര്‍മാണ രംഗത്ത് രാജ്യത്തിന്റെയും ലോക കപ്പല്‍നിര്‍മാണ വ്യവസായരംഗത്ത് കൊച്ചിയുടെയും ചിത്രം ഇത് തിരുത്തിക്കുറിക്കും ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ “വിക്രാന്തി’ന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ഈ പുതിയ തദ്ദേശീയ വിമാനവാഹിനിക്കും അതേ പേരുതന്നെയാണ് […]