പേമെന്റ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

പേമെന്റ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും. ഇതിന് വേണ്ടി ആപ്പിൻറെ സെറ്റിംഗിലെ ഉടൻ വരുന്ന പേമെൻറിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ ആഡ് ചെയ്താൽ മതി. ഒപ്പം ഇതിനായി പ്രത്യേക പിൻ നമ്പറും ഉപയോക്താവിന് ഉണ്ടാക്കാം. ഇത് അധിക സുരക്ഷയുടെ ഭാഗമാണ്.

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു

  ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ സുഹൃത്തുക്കൾ ഓൺലൈൻ വന്നാൽ കാണാൻ സാധിക്കും. നേരെത്ത തന്നെ ഈ സംവിധാനം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഇത്തരം സംവിധാനം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത് ഈ ഫീച്ചറിന്റെ ജനപ്രീതി പരിഗണിച്ചാണ്. ഓൺലൈനിൽ ഉള്ള സമയത്ത് അത് മറ്റുള്ളവർക്കു അറിയാൻ സാധിക്കുന്ന വീതമാണ് ഫീച്ചർ. ഉപഭോക്താക്കൾ ഓൺലൈനിൽ ആക്ടീവ് ആയിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ആക്ടീവ് നൗവ് എന്നു കാണാനായി കഴിയും. ഇതു കൂടാതെ ലാസ്റ്റ് സീനും അറിയാനായി സാധിക്കുമെന്നാണ് […]

ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം

ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം

ന്യുയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങും നടത്താം . ഫെയ്‌സ്ബുക്കിന്റെ ഫോട്ടാ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിങിനുള്ള സംവിധാനവും ഫെയ്‌സ്ബുക്ക്കൂ ട്ടിചേര്‍ക്കുന്നു. അമേരിക്കയിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. റീടെയില്‍ വില്‍പനക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. അവര്‍ക്ക് തങ്ങളുടെ 5 ഉല്‍പ്പന്നങ്ങള്‍ വരെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളിലുടെ കാണിക്കാം. ഇതുമായി ബന്ധപ്പെട്ട ടാഗുകളിലൂടെയാണ് ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക. ‘ഷോപ്പ് നൗ’ എന്ന ഇന്‍സ്റ്റഗ്രാമിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഷോപ്പിങ് വെബ്‌സൈറ്റിലേക്ക് പോകാന്‍ സാധിക്കും. പിന്നീട് ഈ വെബ് […]

ഇന്‍സ്റ്റഗ്രാമിന് അടിമുടി മാറ്റം; ലോഗോയിലും ഡിസൈനിലും മാറ്റം വരുത്തി

ഇന്‍സ്റ്റഗ്രാമിന് അടിമുടി മാറ്റം; ലോഗോയിലും ഡിസൈനിലും മാറ്റം വരുത്തി

ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാം ലോഗോയിലും ഡിസൈനിലും മാറ്റം വരുത്തി അടിമുടി മാറുന്നു. ആദ്യത്തെ ലോഗോയിലെ കുഞ്ഞു ക്യാമറയ്ക്ക് പകരമായി ക്യാമറയുടെ ചിഹ്നമാണ് പുതിയ ലോഗോ. ഇതിന് മഴവില്‍ നിറമാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ചീഫ് കെവിന്‍ സിസ്‌റ്റോം ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കി. ലോകത്താകമാനമുള്ള ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളെ ഒരുപോലെ ആകര്‍ഷിക്കാനും ഫോട്ടോ, വീഡിയോ ഷെയറിംഗ് എളുപ്പമാക്കാനുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിന്റെ മറ്റ് ആപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്യാനും, ഫോട്ടോ കൊണ്ട് കൊളാഷ് […]