ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ചാവേറായിരുന്നെന്ന് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ചാവേറായിരുന്നെന്ന് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍

കോളജ് വിദ്യാര്‍ഥിനി ആയിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്കു തിരഞ്ഞെടുത്തതു ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ ആണെന്നും ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു. മുംബൈ: ഗുജറാത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാന്‍ ലഷ്‌കറെ തയിബയുടെ ചാവേറായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലി. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ ചാവേറായിരുന്നു ജഹാനെന്ന് ലഖ്‌വി തന്നോട് പറഞ്ഞിരുന്നു. ഹെഡ്‌ലി ഇതിനുമുന്‍പും ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കോളജ് വിദ്യാര്‍ഥിനി ആയിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്കു തിരഞ്ഞെടുത്തതു ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ […]

ഇസ്‌റത് ജഹാന്‍: ഒളിവിലായിരുന്ന എ.ഡി.ജി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി

ഇസ്‌റത് ജഹാന്‍: ഒളിവിലായിരുന്ന എ.ഡി.ജി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി

അഹമ്മദാബാദ്: ഇസ്‌റത് ജഹാന്‍ കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന ഗുജറാത്ത് എ.ഡി.ജി.പി പി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി. നെഞ്ച് വേദനയെന്നു പറഞ്ഞാണ് അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയില്‍ പാണ്ഡേ അഡ്മിറ്റായത്. ഇന്ന് വിചാരണ കോടതിയില്‍ ഹാജരാവണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനിടെയാണ് നാടകീയമായി പാണ്ഡേ അഡ്മിറ്റായത്. ഇസ്‌റത് ജഹാന്‍ കേസില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പാണ്ഡേയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. 2004ല്‍ മുംബൈ സ്വദേശിയായ ഇസ്‌റത് ജഹാന്‍, മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് എന്നിവരടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് […]