ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി; ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി; ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി. ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ഹൈക്കോടതി ജഡ്‌ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരാമർശമുണ്ടാകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മീഷണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നൽകിയിരുന്നു. സർക്കാരിനെതിരായ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലുള്ള […]

‘എനിക്കെതിരെ ഉന്നത ഗൂഢാലോചന നടക്കുന്നു’; ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

‘എനിക്കെതിരെ ഉന്നത ഗൂഢാലോചന നടക്കുന്നു’; ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: തനിക്കെതിരെ ഉന്നത ഗൂഢാലോചന നടക്കുന്നതായി ഡിജിപി ജേക്കബ് തോമസ്. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ഇതു സംബന്ധിച്ച് ജേക്കബ് തോമസ് പരാതി നല്‍കി. ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജേക്കബ് തോമസ് പരാതിയില്‍ ഉന്നയിച്ചു. ചീഫ് സെക്രട്ടറി മുഖേനെയാണ് പരാതി നല്‍കിയത്. പാറ്റൂര്‍, ബാര്‍കോഴ കേസുകളിലെ പുനപരിശോധിക്കണമെന്നും വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ജേക്കബ് തോമസ്. 2017 ഫെബ്രുവരി ആദ്യം മുതൽ തനിക്കെതിരെയുള്ള […]

കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മില്‍ ഏറെ നാള്‍ സൗഹൃദം പറ്റില്ലെന്ന് ജേക്കബ് തോമസ്

കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മില്‍ ഏറെ നാള്‍ സൗഹൃദം പറ്റില്ലെന്ന് ജേക്കബ് തോമസ്

ന്യൂ​ഡ​ൽ​ഹി: ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ സൗ​ഹൃ​ദം പ​റ്റി​ല്ലെ​ന്ന് മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്. അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യി​ൽ സ​മീ​പി​ച്ച​ത് വിശദീകരിക്കുകയായിരുന്നു ജേ​ക്ക​ബ് തോ​മ​സ്. രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ത​നി​ക്കെ​തി​രെ ഭീ​ഷ​ണി​യു​ണ്ടാ​യ​തെ​ന്നും അദ്ദേഹം വ്യക്തമാക്കി. അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​തി​നെ എ​തി​ർ​ക്കു​ന്ന​വ​രു​മാ​യി ഒ​ന്നി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ല. രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് എ​നി​ക്കെ​തി​രെ ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. അ​ഴി​മ​തി​യെ​കു​റി​ച്ച് പ​റ​യു​ന്ന​വ​ർ​ക്കു സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ […]

നിലപാടിലുറച്ച് ജേക്കബ് തോമസ്; ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തില്‍

നിലപാടിലുറച്ച് ജേക്കബ് തോമസ്; ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് ജേക്കബ് തോമസ്. നിലപാട് വ്യക്തമാക്കി സര്‍ക്കാരിന് മറുപടി നല്‍കി. ഓഖിയില്‍ സംസ്ഥാനം കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവാഴ്ചയെ കുറിച്ച് പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന സൂചന നല്‍കുന്നതായിരുന്നു കുറ്റപത്രം. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ഐഎംജി മേധാവിയായ ജേക്കബ് തോമസിന്റെ അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍ കുറ്റപത്രത്തില്‍ പറയുന്നു. നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് […]

സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്; സംസ്ഥാനത്ത് നിയമ വാഴ്ചയില്ല; അഴിമതിക്ക് എതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നു

സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്; സംസ്ഥാനത്ത് നിയമ വാഴ്ചയില്ല; അഴിമതിക്ക് എതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നു

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇങ്ങനെ ആകുമോ എന്നും ജേക്കബ് തോമസ് ചോദിച്ചു. സുതാര്യതയെക്കുറിച്ച് ഇന്ന് ആരും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമുണ്ടെങ്കില്‍ ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ അടുത്ത് പോയി നില്‍ക്കാം. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം […]

വിജിലന്‍സില്‍ നിന്ന് മാറ്റിയതിന്റെ കാര്യവും കാരണവും പിന്നീടു പറയാം; ഇപ്പോള്‍ താന്‍ കൂട്ടിലല്ല: ജേക്കബ് തോമസ്

വിജിലന്‍സില്‍ നിന്ന് മാറ്റിയതിന്റെ കാര്യവും കാരണവും പിന്നീടു പറയാം; ഇപ്പോള്‍ താന്‍ കൂട്ടിലല്ല: ജേക്കബ് തോമസ്

തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം ഡിജിപി ജേക്കബ് തോമസ് തിരികെ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജിയുടെ ഡയറക്ടറായി ഒരുവര്‍ഷത്തേക്കാണു നിയമനം. കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്ന് പറഞ്ഞ ജേക്കബ് തോമസ് ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്നും ചുമതലയേറ്റ ശേഷം വ്യക്തമാക്കി. വിജിലന്‍സ് തലപ്പത്തുനിന്നുള്ള മാറ്റത്തിന്റെ കാര്യവും കാരണവും പിന്നീടു പറയും. സര്‍ക്കാരാണോ താനാണോ ആദ്യം പറയുകയെന്നു നോക്കാമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു. അവധി കഴിഞ്ഞു തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഏതു പദവി നല്‍കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. […]

ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍: ഉത്തരവിറങ്ങി

ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍: ഉത്തരവിറങ്ങി

തിരുവനന്തപുരം: ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം. രണ്ടര മാസത്തെ അവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കി ഉത്തരവിറങ്ങിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം ആ പദവി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് തലപ്പത്ത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി വരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി). സത്യജിത് രാജന്‍ […]

ജേ​ക്ക​ബ് തോ​മ​സിന്റെ ആ​ത്മ​ക​ഥ ഇന്ന്​ പുറത്തിറങ്ങും

ജേ​ക്ക​ബ് തോ​മ​സിന്റെ ആ​ത്മ​ക​ഥ ഇന്ന്​ പുറത്തിറങ്ങും

തൃശൂർ: ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന്  പുറത്തിറങ്ങും.  ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. 30 വർഷം നീണ്ട സർവീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമർശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ  വിവാദമായിരുന്നു. ബാർ കോഴ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരായ  അന്വേഷണം  താൻ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിൽ ഉൗന്നിയാണ് ജേക്കബ് […]

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും. എന്നാല്‍, ജേക്കബ് തോമസ് തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍, മുന്‍ ഡിജിപി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ […]

ജേക്കബ് തോമസ് ഇറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

ജേക്കബ് തോമസ് ഇറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

ജേക്കബ് തോമസിനെ തിരുത്തി സര്‍ക്കാര്‍. പരാതി ലഭിച്ചാല്‍ യൂണിറ്റ് തലത്തില്‍ തന്നെ നടപടിയെടുക്കാമെന്ന ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. അന്വേഷണത്തില്‍ അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടറുടെ അറിവോടെ മാത്രമേ പാടുള്ളുവെന്നാണ് പുതിയ ഉത്തരവ് . പുതിയ തീരുമാനം വിജിലസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്ന് ആരോപണമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയിലേക്ക് പോയ ഉടനെയാണ് കേസെടുക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിജിലന്‍സിന്റെ അതാത് യൂണിറ്റുകളില്‍ […]