ജിയോ ഹോം ടി.വി: 400 രൂപയ്ക്ക് എച്ച്.ഡി ചാനലുകള്‍ നല്‍കാന്‍ ഒരുങ്ങുന്നതായി സൂചന

ജിയോ ഹോം ടി.വി: 400 രൂപയ്ക്ക് എച്ച്.ഡി ചാനലുകള്‍ നല്‍കാന്‍ ഒരുങ്ങുന്നതായി സൂചന

ടെലികോം മേഖലയിലെ വിപ്ലവകരമായ വിജയത്തിനുശേഷം റിലയന്‍സ് ജിയോ, ടെലിവിഷന്‍, ബ്രോഡ് ബാന്‍ഡ് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി ജിയോ ഹോം ടി.വി സേവനങ്ങള്‍ക്ക് കീഴില്‍ ജിയോ ഡി.ടി.എച്ച് സെറ്റ് അപ്പ് ബോക്‌സുകളും ഐ.പി.ടി.വി സേവനങ്ങളുമാണ് പുറത്തിറക്കുന്നത്. ടെലിക്കോം ടോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 400 രൂപ മുതല്‍ക്ക് 200 എസ്.ഡി, എച്ച്.ഡി ചാനലുകളാണ് ജിയോ ഹോം ടി.വി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. ജിയോ ഹോം ടി.വിയുടെ പദ്ധതികള്‍ മൈ ജിയോ ആപ്പില്‍ ലഭ്യമാണ്. ജിയോ ഹോം ടി.വി സേവനങ്ങള്‍ […]

ആദ്യദിവസം 60 ലക്ഷം ബുക്കിംങുമായി ജിയോ

ആദ്യദിവസം 60 ലക്ഷം ബുക്കിംങുമായി ജിയോ

മുംബൈ: ആദ്യ ദിവസംതന്നെ 60 ലക്ഷം ജിയോഫോണുകള്‍ ബുക്ക് ചെയ്തതായി റിലയന്‍സ് റീട്ടെയില്‍. രാജ്യവ്യാപകമായി ഓഗസ്റ്റ് 24നാണ് ജിയോയുടെ ഫീച്ചര്‍ ഫോണിന് ബുക്കിങ് തുടങ്ങിയത്. ബുക്കിംങിന്റെ ഇടിച്ചുകയറ്റം കൊണ്ട് ഓഗസ്റ്റ് 28ന് ബുക്കിംങ് നിര്‍ത്തിവെച്ചു. ബുക്ക് ചെയ്യുന്നതിനുള്ള സൈറ്റുകളിലുണ്ടായ പ്രശ്‌നം പിന്നീട് ബുക്കിംങ് മാറ്റിവെയ്ക്കുകയാണുണ്ടായത്. ഇപ്പോള്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മുന്‍ഗണനാക്രമത്തില്‍ ബുക്ക് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിക്കും. ഇത് പ്രകാരം 500 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ബുക്ക് […]

അങ്ങനെ അതിനും ഒരു തീരുമാനമായി; ജിയോ ഫോണിലും ഇനി വാട്‌സ്ആപ്പ് ലഭിക്കും

അങ്ങനെ അതിനും ഒരു തീരുമാനമായി; ജിയോ ഫോണിലും ഇനി വാട്‌സ്ആപ്പ് ലഭിക്കും

ഉപഭോക്താക്കള്‍ക്ക് ധൈര്യമായി ഇനി ജിയോ ഫോണ്‍ വാങ്ങിക്കാം. 1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണിനെ കുറിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ ചര്‍ച്ച. ഫോണിനു വേണ്ടി ജിയോ വാങ്ങിക്കുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനു ശേഷം തിരികെ തരികയും ചെയ്യും എന്നതാണ് പ്രത്യേകത. എന്നാല്‍ ചില ന്യൂനതകളും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ സംസാര വിഷയമാണ്. അതിലൊരു പ്രധാനപ്പെട്ട ന്യൂനതയായിരുന്നു ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ല എന്നത്. എന്നാല്‍ ഇക്കാര്യം ജിയോ ഫോണിന്റെ മു്‌ന്നേറ്റത്തിന് തടസ്സമാവും […]

ജിയോയുടെ 4ജി ഫോണ്‍: സാംസംങിന് തിരിച്ചടിയായേക്കും

ജിയോയുടെ 4ജി ഫോണ്‍: സാംസംങിന് തിരിച്ചടിയായേക്കും

മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നതോടെ ഏറ്റവും തിരിച്ചടിയാകുക സാംസംങിനായിരിക്കും. ഈ മേഖലയില്‍ മികച്ച വിപണി വിഹിതമുള്ള മൈക്രോമാക്‌സ്, ഇന്‍ഡക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ജിയോ സൗജന്യമായാണ് ഫോണ്‍ നല്‍കുന്നത്. മൂന്ന് വര്‍ഷത്തിനുശേഷം തിരിച്ചുകൊടുത്താല്‍ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായ 1500 രൂപമാത്രമാണ് ഈടാക്കുക. പ്രതിമാസം 153 രൂപയ്ക്ക് കോളുകളും ഡേറ്റയും എസ്എംഎസും പരിധിയില്ലാതെ ഉപയോഗിക്കാം. ജിയോയുടെ ഓഫര്‍ വന്നതോടെ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സമാനമായ വിലക്കിഴിവുകളുമായി കമ്പനികള്‍ രംഗത്തുവന്നേക്കാം. […]

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടെലികോം രംഗത്തെ തരംഗമാക്കിമാറ്റിയ റിലയന്‍സ് ജിയോയുടെ സേവന സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണവുമായി വെബ്‌സൈറ്റ്. ജിയോയുടെ ലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചായിരുന്നു പ്രചരണം. എന്നാല്‍, വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും സുരക്ഷിതമല്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും റിലയന്‍സ് ജിയോ പ്രതികരിച്ചു. ജിയോ ഉപയോക്താക്കളുടെ ഇമെയില്‍ ഐഡി, ആധാര്‍ നമ്പര്‍, പേര് തുടങ്ങിയവയാണ് http://www.magicapk.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഈ സൈറ്റ് ലഭ്യമല്ലാതായി. റിലയന്‍സ് ജിയോ വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അതീവ […]

ജിയോ രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനി

ജിയോ രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനി

10.28 കോടി ഉപയോക്താക്കളുമായി റിലയന്‍സ് ജിയോ രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയായി. മൊത്തം വിപണിയുടെ 9.29 ശതമാനം പങ്കാളിത്തമാണ് ജിയോ കൈവരിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട മാര്‍ച്ച് 31 വരെയുള്ള കണക്കിലാണ് ജിയോ രാജ്യത്തെ നാലാമത്തെ ടെലികോം കമ്പനിയെന്ന നേട്ടത്തില്‍ എത്തിയത്. 27.3 കോടി ഉപയോക്താക്കളുമായി എയര്‍ടെല്ലാണ് വിപണിയിലെ ഒന്നാംസ്ഥാനക്കാര്‍. 23.39% വിപണി വിഹിതമാണ് എയര്‍ടെല്ലിനുള്ളത്. 17.87% വിപണി വിഹിതവുമായി വൊഡാഫോണും 16.70% വിഹിതവുമായി ഐഡിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

എയര്‍ടെല്‍ 3ജിയുടെ വേഗതപോലും ജിയോയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്

എയര്‍ടെല്‍ 3ജിയുടെ വേഗതപോലും ജിയോയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്

നീണ്ട സൗജന്യ സേവനത്തിനു ശേഷം റിലയന്‍സിന്റെ 4ജി നെറ്റ്‌വര്‍ക്കായ ജിയോ നിരക്കടിസ്ഥാനത്തിനുള്ള സേവനത്തിലേക്ക് വന്നതോടെ വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. സൗജന്യമായി ഉപയോഗിച്ചിരുന്നപ്പോള്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.എന്നാല്‍ 3ജി, 4ജി വേഗത പരിശോധിക്കുന്ന ഓപ്പണ്‍ സിഗ്‌നല്‍ എന്ന സ്ഥാപനമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എയര്‍ടെല്ലിന്റെ 4ജി വേഗത ശരാശരി 11.5 എംബിപിഎസ് ആയിരിക്കെ ഏറ്റവും വേഗത അവകാശപ്പെടുന്ന ജിയോയുടെ ശരാശരി വേഗത 3.92 എംബിപിഎസാണ്. അതായത് എയര്‍ടെല്ലിന്റെ 3ജി വേഗതയായ 4.77 എംബിപിഎസിനേക്കാള്‍ താഴ്ന്ന ഗതിയിലാണ് […]

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന് ട്രായ് ; നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് റിലയന്‍സ്

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന് ട്രായ് ; നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് റിലയന്‍സ്

ന്യൂഡല്‍ഹി: ജിയോക്കും യൂസര്‍മാര്‍ക്കും പ്രഹരം നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന് ട്രായ് റിലയന്‍സിനോട് ആവശ്യപ്പെട്ടു. പ്രൈം മെമ്പര്‍ഷിപ്പിനുള്ള ഏപ്രില്‍ 15വരെ നീട്ടിയത് റദ്ദാക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് റിലയന്‍സ് അറിയിച്ചു. ജിയോയുടെ സമ്മര്‍ സമ്മര്‍പ്രൈസ് ഓഫറിലെ മൂന്നുമാസത്തേക്കുള്ള സൗജന്യസേവനങ്ങള്‍ പിന്‍വലിക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു. ഈ തീരുമാനം ജിയോ സ്വീകരിക്കുന്നുവെന്ന് ജിയോ പ്രതിനിധി വ്യക്തമാക്കി. യൂസര്‍മാരുടെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് വാഗ്ദാനം. ഏപ്രില്‍ […]

1 Gbps ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ എത്തി; പത്ത് നഗരങ്ങളിലേക്ക് ഉടന്‍

1 Gbps ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ എത്തി; പത്ത് നഗരങ്ങളിലേക്ക് ഉടന്‍

അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് എസിടി ഫൈബര്‍നെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആദ്യ ലോഞ്ചിങ്ങ് ഹൈദരാബാദിലാണ്. ഒരു ടെറാ ബൈറ്റ് ഫെയര്‍ യൂസേജ് പോളിസിയോടെ സര്‍വീസിന് മാസം 5,999 രൂപ നല്‍കേണ്ടി വരും. ഹൈദരാബാദിന് പുറമെ മറ്റു പത്ത് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് എസിടി ഫൈബര്‍നെറ്റ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍, റിടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയെയാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ ഇനി നയിക്കുക പുതിയ സര്‍വീസ് ആണെന്ന് കമ്പനി. അതിവേഗ ഇന്റര്‍നെറ്റിന്റെ […]

വീണ്ടും സൗജന്യ സേവനവുമായി റിലയന്‍സ് ജിയോ; പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടി; ചേരുന്നവര്‍ക്ക് ജൂലൈ വരെ ഫ്രീ

വീണ്ടും സൗജന്യ സേവനവുമായി റിലയന്‍സ് ജിയോ; പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടി; ചേരുന്നവര്‍ക്ക് ജൂലൈ വരെ ഫ്രീ

മുംബൈ: മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം ആസ്വദിക്കാനുള്ള ഓഫര്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഇതിനൊടൊപ്പം ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലവധി റിലയന്‍സ് നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 15 വരെ ഇനി ജിയോ പ്രൈം മെമ്പറാവാം. പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്കാണ് മൂന്ന് മാസത്തെ സൗജന്യം ലഭിക്കുക. പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ 303 രൂപയുടെയോ അതിനു മുകളിലുള്ള തുകയുടെയോ റീചാര്‍ജ് ചെയ്യുേമ്പാള്‍ ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. റിചാര്‍ജ് ചെയ്ത 303 രൂപയുടെയോ അതിന് മുകളിലുള്ള തുകയുടെയോ […]

1 2 3 4