ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക്; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും

ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക്; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും

തിരുവനന്തപുരം: കൊട്ടാക്കമ്പൂര്‍ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുന്നത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. അതിര്‍ത്തി നിര്‍ണയിച്ചത് അവധാനത ഇല്ലാതെയാണെന്നാണ് വിമര്‍ശനം. മന്ത്രിതലസമിതി ഉടന്‍ യോഗം ചേരും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 2006 ല്‍ വിജ്ഞാപനം ചെയ്ത 3200 ഹെക്ടര്‍ വരുന്ന കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ശക്തമായി […]