ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് പേരിട്ടു: മീനാക്ഷിയുടെ കുഞ്ഞനുജത്തിയുടെ പേര് പുറത്ത് വിട്ട് താരങ്ങള്‍

ദിലീപിന്റെയും കാവ്യയുടെയും മകള്‍ക്ക് പേരിട്ടു: മീനാക്ഷിയുടെ കുഞ്ഞനുജത്തിയുടെ പേര് പുറത്ത് വിട്ട് താരങ്ങള്‍

കൊച്ചി: ഒരുപാട് നാളുകള്‍ക്ക് ശേഷം ദിലീപിനെയും കാവ്യയെയും ഒരുമിച്ച് കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇരുവരുടെയും മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ചിത്രത്തില്‍ കാവ്യ പ്രസവ ശേഷവും അതീവ സുന്ദരി ആയി കണ്ടതും എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ മകളുടെ പേരെന്താണെന്നും ചിത്രം എവിടെയെന്നും ഉള്ള സംശയത്തിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ആ സംശയത്തിനെല്ലാം ഉത്തരമായിരിക്കുകയാണ്. മീനാക്ഷിയുടെ അനുജത്തിയുടെ പേര് ‘മഹാലക്ഷ്മി’ എന്നാണ്. ദിലീപും കാവ്യയും തങ്ങളുടെ കുഞ്ഞ് മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ […]

പ്രസവശേഷം അതീവസുന്ദരിയായി കാവ്യ മാധവന്‍; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനെടുത്ത ചിത്രം പുറത്ത്

പ്രസവശേഷം അതീവസുന്ദരിയായി കാവ്യ മാധവന്‍; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനെടുത്ത ചിത്രം പുറത്ത്

കൊച്ചി: താരങ്ങളുടെ കുടുംബ കാര്യങ്ങളെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. പ്രത്യേകിച്ചും ദിലീപ്-കാവ്യ മാധവന്‍ കുടുംബത്തെ കുറിച്ച്. കാലങ്ങളായി ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ 2016 നവംബറില്‍ ഇരുവരും വിവാഹം കഴിച്ചതോടെ പാപ്പരാസികളുടെ വാ അടഞ്ഞു. വിദേശത്തേക്കും മറ്റും യാത്ര ചെയ്യുമ്പോഴും മറ്റും താരകുടുംബത്തിന് പിന്നാലെയായിരുന്നു ക്യാമറ കണ്ണുകള്‍. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് ഗോസിപ്പുകളായിരുന്നു ആദ്യം പ്രചരിച്ചത്. കാവ്യയുടെ അച്ഛന്‍ ഒടുവില്‍ സത്യം പുറത്ത് കൊണ്ട് വന്നിരുന്നു. കഴിഞ്ഞ മാസം ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് ഒരു […]

രണ്ട് മാസത്തിനുള്ളില്‍ പുതിയ അതിഥിയെത്തും; സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല

രണ്ട് മാസത്തിനുള്ളില്‍ പുതിയ അതിഥിയെത്തും; സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല

ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബ സുഹൃത്തുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതേക്കുറിച്ച് കാവ്യയോ ദിലീപോ ഇരുവരുടെയും കുടുംബാംഗങ്ങളോ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കാവ്യയുടെ അച്ഛന്‍ മാധവന്‍ ആദ്യമായി ഈ വാര്‍ത്തയില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് കേട്ട […]

നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ലെന്ന് പൊലീസ്; നിലവില്‍ കാവ്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍

നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ലെന്ന് പൊലീസ്; നിലവില്‍ കാവ്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. ചോദ്യം ചെയ്യലില്‍ നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ല. പല വിവരങ്ങളും നാദിര്‍ഷ ഒളിച്ചുവെക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ പരിമിതികളുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കേസില്‍ കാവ്യ മാധവനെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.കേസില്‍ സാക്ഷിയാണോ എന്ന കാര്യം […]

കാവ്യാ മാധവനെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കുമെന്ന് പൊലീസ്; നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല

കാവ്യാ മാധവനെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കുമെന്ന് പൊലീസ്; നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെയും നാദിര്‍ഷയെയും പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ്.  നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം നടക്കുകയാണ്. കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കും. നാദിര്‍ഷയും കാവ്യമാധവനും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഈ നിലപാടെടുക്കുക. അന്വേഷണ വിവരങ്ങളും കോടതിക്ക് കൈമാറും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ജാമ്യഹര്‍ജിയില്‍ കാവ്യയും നാദിര്‍ഷയും ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെതിരെയും കെട്ടിച്ചമച്ച കേസാണെന്നും എന്നാല്‍ കേസിനെതിരെ മുന്നോട്ടു പോയാല്‍ തന്നെയും അറസ്റ്റ് […]

കാവ്യയുടെ സഹോദരന്റെ കല്ല്യാണ ആല്‍ബത്തില്‍ പള്‍സര്‍ സുനി; ദിലീപുമായുള്ള കല്ല്യാണത്തിന് മുന്‍പും കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ പള്‍സര്‍ എത്തിയതായി തെളിവുകള്‍; പള്‍സര്‍ കാവ്യയുടെ അച്ഛനെ വിളിച്ചിരുന്നത് മാധവേട്ടാ എന്ന്; കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ ലക്ഷ്യയില്‍ പള്‍സര്‍ എത്തിയതായി സാക്ഷി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ പൊലീസ് ഓണത്തിന് ശേഷമേ ചോദ്യം ചെയ്യൂ. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സോഴ്‌സില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് മുമ്പ് വിദേശത്തേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശം കാവ്യയ്ക്ക് പൊലീസ് നല്‍കിയിട്ടുണ്ട്. കാവ്യാ മാധവന്റെ കുടുംബവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ഇതിന് ശേഖരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടന്‍ ദിലീപിന്റേയും കാവ്യ മാധവന്റേയും എല്ലാ ഫോണുകളും […]

ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​വ്യ മാ​ധ​വ​ന് പൊ​ലീ​സ്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും

ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​വ്യ മാ​ധ​വ​ന് പൊ​ലീ​സ്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും

നെ​ടു​മ്പാ​ശ്ശേ​രി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പിന്റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ന് പൊ​ലീ​സ്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും. ക്രി​മി​ന​ൽ ച​ട്ടം 160 പ്ര​കാ​ര​മാ​യി​രി​ക്കും നോ​ട്ടീ​സ്​ ന​ൽ​കു​ക. നേ​ര​ത്തേ ടെ​ലി​ഫോ​ൺ വ​ഴി​യും ദി​ലീ​പി​ന്റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി​യും ചോ​ദ്യം ചെ​യ്യ​ലി​ന് പൊ​ലീ​സ്​ ക്ല​ബി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​യി​ല്ല. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ മൊ​ഴി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.  ​കാ​വ്യ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് ദി​ലീ​പിന്റെ അനിയന്റെ  ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ലാ​ണ്. ക്രി​മി​ന​ൽ​ച​ട്ട […]

‘പൃഥ്വിരാജ് നായകനും, കാവ്യാ മാധവന്‍ നായികയും; ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങി പോയതാണ് ആ സിനിമ; ‘അത് മന്ദാര പൂവല്ല’ എന്ന ചിത്രത്തിന് സംഭവിച്ചതെന്തെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ വിശദീകരിക്കുന്നു

പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അത് മന്ദാരപ്പൂവല്ല’. എംടി വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കിയുള്ളതായിരുന്നു ചിത്രം. സിനിമ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം മുടങ്ങുകയായിരുന്നു. താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത്. അതുവരെ സിനിമയുമായി സഹകരിച്ച താരങ്ങളും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമയോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ചിത്രം ഉപേക്ഷിക്കപ്പെട്ടെന്ന് പ്രിയനന്ദനന്‍ പറയുന്നു. നെയ്ത്തുകാരന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം പ്രിയനന്ദനന്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അത് മന്ദാരപ്പൂവല്ല’. പിന്നീട് പൃഥ്വിരാജിനുള്ള […]

വിവാദങ്ങള്‍ക്കിടയിലും കാവ്യ പാടി ‘മതവെറികള്‍, നെറികേടുകള്‍ മതമാകുമോ’; വീഡിയോ കാണാം

വിവാദങ്ങള്‍ക്കിടയിലും കാവ്യ പാടി ‘മതവെറികള്‍, നെറികേടുകള്‍ മതമാകുമോ’; വീഡിയോ കാണാം

മാറ്റിനി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ വീണ്ടും ഗായികയായി നടി കാവ്യാ മാധവന്‍. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യാ വീണ്ടും ഗായികയായത്. ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ് പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. നിഷാന്‍, അമീര്‍ നിയാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സായ്കുമാര്‍, […]

കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ പൊലീസ് പരിശോധന മെമ്മറി കാര്‍ഡ് തേടി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ‘ലക്ഷ്യ’യില്‍ കൊടുത്തെന്ന് പള്‍സര്‍ സുനിയുടെ മൊഴി

കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ പൊലീസ് പരിശോധന മെമ്മറി കാര്‍ഡ് തേടി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ‘ലക്ഷ്യ’യില്‍ കൊടുത്തെന്ന് പള്‍സര്‍ സുനിയുടെ മൊഴി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള കാര്‍ഡ് ഇവിടെ കൊടുത്തുവെന്നാണ് പൊലീസിനോട്  പള്‍സര്‍ സുനി മൊഴി നല്‍കിയത്. കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ കൊണ്ടുകൊടുത്തതെന്നാണ് സുനിയുടെ മൊഴി. ഇതില്‍ വ്യക്തത തേടിയായിരുന്നു പൊലീസ് പരിശോധന. പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽവച്ചു നൽകിയ മൊഴിയിലാണ് പൾസർ സുനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ആരെയാണ് […]