2017 കവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 7.68 ലക്ഷം രൂപ

2017 കവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 7.68 ലക്ഷം രൂപ

2017 കവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുക്കിയ വിലയിലാണ് 2017 Z900 നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. 7.68 ലക്ഷം രൂപ വിലയിലാണ് Z900 ഷോറൂമുകളില്‍ ലഭ്യമാവുക. അതേസമയം, ഫ്രെയിം സ്ലൈഡറുകള്‍, ഫോര്‍ക്ക് സ്ലൈഡറുകള്‍, ടാങ്ക് പാഡ്, പില്ല്യണ്‍ സീറ്റ് കൗള്‍, റേഡിയേറ്റര്‍ ഗാര്‍ഡ് , 12V പവര്‍ സോക്കറ്റ്, ഫ്‌ളൈ സ്‌ക്രീന്‍ ഉള്‍പ്പെടുന്ന ആക്‌സസറീകള്‍ പുതിയ Z900 ല്‍ കവസാക്കി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം. മാര്‍ച്ചില്‍ കവസാക്കി അവതരിപ്പിച്ച Z900 ല്‍ ഈ ആക്‌സസറീകള്‍ എല്ലാം […]

2017 കവസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

2017 കവസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

2017 കവസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി. 9.98 ലക്ഷം രൂപ ആരംഭവിലയിലാണ് സ്‌പോര്‍ട്‌സ് ടൂറര്‍, കവസാക്കി നിഞ്ച 1000 ഷോറൂമുകളില്‍ വരവറിയിക്കുക. 1043 സിസി ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനിലാണ് കവസാക്കി നിഞ്ച 1000 ഒരുങ്ങിയിരിക്കുന്നത്. 140 ബിഎച്ച്പി കരുത്തും 111 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ ബന്ധപ്പെട്ടിരിക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്. ബിഎസ് 1V നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന എന്‍ജിനില്‍ പുതുക്കിയ ഇസിയു ഘടനയാണ് കവസാക്കി ഒരുക്കിയിരിക്കുന്നത്. വൈബ്രേഷന്‍ കുറയ്ക്കുന്നതിനായി ക്രാങ്ക്ഷിഫ്റ്റില്‍ സെക്കന്‍ഡറി ബാലന്‍സറും പുതിയ […]