ഇന്ത്യയിലും ഇനി കിയ റേ

ഇന്ത്യയിലും ഇനി കിയ റേ

കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ സഹോദര സ്ഥാപനമായ കിയയുടെ കോംപാക്ട് ഹാച്ച്ബാക് കാറായ റേയാണ് ഇന്ത്യയില്‍ അവതരിക്കുന്നതെന്ന് കരുതുന്നു. എന്നാല്‍ പുതിയ കാര്‍ വിപണിയില്‍ എത്തുമ്പോഴേക്കും പതിനഞ്ചു വര്‍ഷമായി വിപണിയിലുള്ള സാന്‍ട്രോ പിന്‍വലിക്കുമോയെന്നു വ്യക്തമല്ല. 998 സി സി പെട്രോള്‍ എന്‍ജിനാണ് കൊറിയയിലുള്ള റേ ഹാച്ച്ബാക്ക് കാറിന് കരുത്ത് പകരുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുന്നതോടെ 1.2 ലിറ്റര്‍ കാപ്പാ എന്‍ജിന്‍ കാറിനു മുന്നില്‍ ഇടംനേടും. വിപണിയിലെത്തുന്ന […]