പുതുപുത്തന്‍ ഫോണുകളുമായി എല്‍ജി

പുതുപുത്തന്‍ ഫോണുകളുമായി എല്‍ജി

അസ്യൂസ്, ക്വല്‍കോം, ലെനോവോ എന്നിവയെല്ലാം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിരെത്തിച്ചു. എന്നാല്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന തെളിയിക്കാനായി പുതിയ സ്മാര്‍ട്ട് ഫോണുകളുമായി എല്‍ജി എല്‍ജി സ്‌റ്റെലസ് 3 5.7ഇഞ്ച് എച്ച്ഡി 729പി ഡിസ്‌പ്ലേ, ഒക്ടാകോര്‍ മീഡിയാടെക് ങഠ6750 ടീഇ , 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. എല്‍ജി സ്‌റ്റെലസിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 13എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. 4ജി ഘഠഋ കണക്ടിവിറ്റിയും 3,200എംഎഎച്ച് ബാറ്ററിയും ആന്‍ഡ്രോയിഡ് ന്യുഗട്ട് […]

ആകര്‍ഷകമായ ബ്രാന്‍ഡ്: ഒന്നാം സ്ഥാനം നേടി എല്‍ജി

ആകര്‍ഷകമായ ബ്രാന്‍ഡ്: ഒന്നാം സ്ഥാനം നേടി എല്‍ജി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകര്‍ഷകമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എല്‍ജി ഒന്നാം സ്ഥാനം നേടി. ട്രസ്റ്റ് റിസര്‍ച് അഡൈ്വസറി (ടിആര്‍എ) യാണ് പഠനങ്ങള്‍ക്ക് ശേഷം പട്ടിക തയാറാക്കിയത്. പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ വിദേശ ബ്രാന്‍ഡുകള്‍ കരസ്ഥമാക്കി.  സോണി, സാംസങ് മൊബൈല്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹോണ്ട നാലാമതും സാംസങ് അഞ്ചാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഏഴാം സ്ഥാനമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനം ടാറ്റയ്ക്കുണ്ടായിരുന്നു. ഈ വര്‍ഷം ബജാജിന് ആറും മാരുതി സുസുക്കിക്ക് എട്ടുമാണ് സ്ഥാനം. എയര്‍ടെലും […]

റോബോട്ടിക്ക് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എല്‍ജി തയ്യാറെടുക്കുന്നു

റോബോട്ടിക്ക് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എല്‍ജി തയ്യാറെടുക്കുന്നു

സോള്‍: ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ജി തന്റെ തട്ടകം റോബോട്ടിക്ക് മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. റോബോട്ടിക്ക് ടെക്‌നോളജി ഉപയോഗിച്ച് വീട്ടില്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഫ്രിഡ്ജ്, എയര്‍ കണ്ടീഷ്ണര്‍, വാഷിങ് മെഷിന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കൂടുതല്‍ സഹായകകരമായുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാണ് എല്‍ജി തയ്യാറെടുക്കുന്നത്. ഇതു കൂടാതെ കെട്ടിടം പണികള്‍ക്ക് ആവശ്യമായ റോബോര്‍ട്ടിനേയും പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ഇതിനു എത്രമാത്രം ചിലവ് വരും എന്നത് കമ്പനി വിശദമാക്കിയിട്ടില്ല.

എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍.ജി വീണ്ടും വിപണിയില്‍ തരംഗം സൃഷ്ക്കാനൊരുങ്ങുന്നു.ജി പാഡ് 8.3 ടാബ്ലറ്റുമായാണ്  കമ്പനി കീഴടക്കാനെത്തുന്നത്.  ഈ വര്‍ഷം തന്നെ ഫോണ്‍ എല്‍.ജി വിപണിയിലെത്തിക്കും.ഐ.എഫ്.എ 2013ലാണ് ഫോണ്‍ എത്തുന്നത്.8.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ജി പാഡിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 4.2.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ടാബ്ലറ്റില്‍  ഉപയോഗിച്ചിരിക്കുന്നത്. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 1920*1200 പിക്‌സല്‍ റെസല്യൂഷനും ക്വാല്‍കോം സ്‌നാപ്‌ഡ്രേഗണ്‍ 600 പ്രോസസറും 2 ജിബി റാമും ഉണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് എല്‍.ജി.ജി പാഡ് എത്തുന്നത്.  

ഒന്നാം നിര സ്മാര്‍ട്ട് ഫോണുകള്‍ക്ക് വെല്ലുവിളിയായി എല്‍ജി ജി2

ഒന്നാം നിര സ്മാര്‍ട്ട് ഫോണുകള്‍ക്ക് വെല്ലുവിളിയായി എല്‍ജി ജി2

ലോക സ്മാര്‍ട്ട്് ഫോണ്‍ വിപണിയില്‍ സാംസങിനെ വെല്ലാനൊരു എതിരാളിയില്ലെന്നായിരുന്നു ഇതുവരെയുളള സ്ഥിതി. എന്നാല്‍ സൗത്ത് കൊറിയയില്‍ നിന്ന് എല്‍ജി ജി2 എത്തിയതോടെ അതും മാറി കിട്ടിയെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. ആപ്പിളിന്റെ ഐ ഫോണ്‍,സാംസങ് ഗാലക്‌സി എസ് 4, സോണി എക്‌സ്പീരിയ ദ, എച്ച്ടിസി വണ്‍, മോട്ടറോള എക്‌സ് എന്നീ ഒന്നാം നിര സ്മാര്‍ട്ട്് ഫോണുകള്‍ കനത്ത വെല്ലുവിളിയാകും ഈ സൗത്ത് കൊറിയന്‍ അവതാരം. എല്‍ജി കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കി വിജയിപ്പിച്ചെടുത്ത ഒപ്റ്റിമസ് ജിയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് […]