അലയന്‍സ് അരീനയില്‍ മാനെ മാജിക്ക്; ലിവര്‍പൂള്‍ ബ്രില്യന്‍സില്‍ മുങ്ങി ബയേണ്‍ മ്യൂണിക്

അലയന്‍സ് അരീനയില്‍ മാനെ മാജിക്ക്; ലിവര്‍പൂള്‍ ബ്രില്യന്‍സില്‍ മുങ്ങി ബയേണ്‍ മ്യൂണിക്

മ്യൂണിക്ക്: ആദ്യ പാദത്തില്‍ ആന്‍ഫീല്‍ഡിലെത്തി ലിവര്‍പൂളിനെ ഗോളടിപ്പിക്കാതെ ബയേണ്‍ മ്യൂണിക്ക് സമനിലയില്‍ പൂട്ടിയപ്പോള്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ രണ്ടാം പാദത്തിലെ ലിവര്‍പൂളിന്റെ തോല്‍വിയാണ് പ്രവചിച്ചത്. പക്ഷേ അലയന്‍സ് അരീനയില്‍ ലിവര്‍പൂള്‍ മറ്റൊരു ചരിത്രമാണ് എഴുതിയത്. ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ലിവര്‍പൂളിന്റെ ഹോമില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്ന് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത് ബയേണ്‍ മ്യൂണിക്കിനായിരുന്നു. എന്നാല്‍ ആ സാധ്യതകളൊന്നും […]

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്താമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. മറ്റൊരു മത്സരത്തില്‍ വാട്‌ഫോര്‍ഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പിച്ചു ടോട്ടനം ഹോട്‌സ്പറും കരുത്തുകാട്ടി. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാമതെത്താനു ടോട്ടനം മൂന്നാം സ്ഥാനത്തെത്തി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ജോര്‍ജിനിയോ ഞാല്‍ഡമാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ സിറ്റിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു […]

വാറ്റ്‌ഫോര്‍ഡിനെ 6-1ന് തകര്‍ത്തു; ലിവര്‍പൂള്‍ ഒന്നാമത്

വാറ്റ്‌ഫോര്‍ഡിനെ 6-1ന് തകര്‍ത്തു; ലിവര്‍പൂള്‍ ഒന്നാമത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളിന്റെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. വാറ്റ്‌സ്‌ഫോര്‍ഡിനെതിരെ ഒന്നിനെതിരെ ആറ് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. 11 കളികളില്‍ നിന്ന് 26 പോയിന്റോടെയാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തിയത്. 25 പോയിന്റുള്ള ചെല്‍സിയെയാണ് അവര്‍ പിന്നിലാക്കിയത്. ചെല്‍സി രണ്ടാമതും 24 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതും ആഴ്‌സണല്‍ നാലാമതുമായി. യൂര്‍ഗന്‍ ക്ലോപ് മാനേജരായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തുന്നത്. ലിവര്‍പൂളിനുവേണ്ടി മാനേ രണ്ടും കൊടിന്യോ, കാന്‍, ഫിലിനോ, വൈനാള്‍ഡം എന്നിവര്‍ ഓരോ ഗോളും നേടി. […]

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കെതിരെ ലിവര്‍പൂളിന് വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കെതിരെ ലിവര്‍പൂളിന് വിജയം

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിന് വിജയം. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ സമ്പൂര്‍ണ ആധിപത്യം നേടിയപ്പോള്‍ ചെല്‍സി തീര്‍ത്തും നിറം മങ്ങിപ്പോയി. പന്തു കൈവശം വെക്കുന്നതില്‍ ചെമ്പട മികവു കാട്ടിയപ്പോള്‍ 17 ആം മിനുറ്റില്‍ ഡെജാന്‍ ലോവ്‌റനിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ 36 ആം മിനുറ്റില്‍ ഇംഗ്ലണ്ട് മധ്യനിര താരം ഹെന്‍ഡേര്‍സണിലൂടെ രണ്ടാമത്തെ […]

അടിയോടടി! അടിയും തിരിച്ചടിയുമായി വല നിറഞ്ഞപ്പോള്‍ ലിവര്‍പൂളിന് ജയം

അടിയോടടി! അടിയും തിരിച്ചടിയുമായി വല നിറഞ്ഞപ്പോള്‍ ലിവര്‍പൂളിന് ജയം

ലണ്ടന്‍: ഗോള്‍ വല നിറച്ച് ലിവര്‍പൂള്‍ ആരാധകരുടെ പരാതി തീര്‍ത്തു. നോര്‍വിച്ചിനെതിരെ 5-4 ജയം. നോര്‍വിച്ചിന്റെ മൈതാനത്ത് നടന്ന കളി ആവേശം നിറഞ്ഞതായിരുന്നു. 3-1നു പിന്നിലായിരുന്ന ലിവര്‍പൂള്‍ പിന്നീട് 4-3നു മുന്നിലെത്തി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ നോര്‍വിച്ച് ഒപ്പമെത്തി. ഇരുടീമും സമനിലയിലെന്ന് ഉറപ്പിച്ച് നിമിഷം കളിയിലെ ഒന്‍പതാം ഗോള്‍ പിറന്നു. ആദം ലല്ലാനയാണ് സെക്കന്‍ഡുകള്‍ ശേഷിക്കെ വിജയഗോള്‍ നേടിയത്. 19ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍ എംബോകാനിയുടെ ബാക്ക്ഹീല്‍ ഗോളില്‍ എല്ലാം തകിടം […]

പ്രീമിയര്‍ ലീഗ്:വിജയം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍;പരാജയം മറക്കാന്‍ ആഴ്‌സണല്‍

പ്രീമിയര്‍ ലീഗ്:വിജയം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍;പരാജയം മറക്കാന്‍ ആഴ്‌സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലും ലിവര്‍പൂളും ഇന്നിറങ്ങും.ഫുള്‍ഹാം ആണ് ആഴ്‌സണലിന്റെ ഇന്നത്തെ എതിരാളി. ആഴ്‌സണലിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആസ്റ്റണ്‍വില്ലയുമായാണ് ലിവര്‍പൂളിന്റെ ഇന്നത്തെ മത്സരം.ലീഗില്‍ ഇരുടീമുകളുടേയും രണ്ടാം മല്‍സരമാണിത്. ആദ്യമല്‍സരത്തില്‍ ആസ്റ്റണ്‍വില്ലയോട് പരാജയപ്പെട്ടതിന്റ ക്ഷീണം മാറ്റാനായിരിക്കും ആഴ്‌സണലിന്റെ ശ്രമം.ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയത്തോടെയാണ് ആഴ്‌സണല്‍ കളി തുടങ്ങിയത്.ആസ്റ്റണ്‍വില്ലയോട് 3-1ന്റെ കനത്ത തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്.സ്‌റ്റോക്ക് സിറ്റിയെ ഒരു ഗോളിനു തോല്‍പ്പിച്ച ലിവര്‍പൂളിന് വീണ്ടുമൊരു വിജയം ആവര്‍ത്തിക്കാനാണ് കളിക്കേണ്ടത്.ടീമിന് ഇപ്പോള്‍ മൂന്നു പോയിന്റുണ്ട്. മറ്റ് മത്സരങ്ങളില്‍ […]