സ്വീകരണമുറിയുടെ അലങ്കാരത്തിന് അലങ്കാരച്ചെടികള്‍

സ്വീകരണമുറിയുടെ അലങ്കാരത്തിന് അലങ്കാരച്ചെടികള്‍

അതിഥി ദേവോ ഭവ എന്നാണല്ലോ?അതിഥികളെ ദൈവത്തെ പോലെ കാണണമെന്നു ചുരുക്കം.അപ്പോള്‍ അതിഥികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്വീകരണ മുറിക്കും അതിന്റേതായ പ്രധാന്യമില്ലേ?ഭംഗിയായി ക്രമീകരിച്ച ഒരു വീടിന്റെ ആദ്യ ശ്രദ്ധ അവിടുത്തെ ലിവിംഗ് റൂമിലേക്കാണ്.അതുകൊണ്ടു തന്നെ അതിഥികളെ സ്വീകരിക്കുന്നയിടം കഴിവതും ഭംഗിയാക്കി വെയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കും.ലിവിംഗ് റൂം അലങ്കാരിച്ചു വെയ്ക്കാനായി നിരവധി വഴികളുണ്ട്.അലങ്കാര വസ്തുക്കള്‍, പെയിന്റിംഗുകള്‍, ലൈറ്റുകള്‍, സ്റ്റാച്യു, ഫ്‌ളവര്‍ വേസുകള്‍ എന്നിവയെല്ലാം ഇതില്‍ ചിലതു മാത്രം. ലിവിംഗ് റൂമില്‍ പച്ചപ്പാഗ്രഹിയ്ക്കുന്നവര്‍ക്ക് ചെടികള്‍ വളര്‍ത്താം.സ്വീകരണ മുറിയുടെ അലങ്കാരത്തിന് ഉപയോഗിക്കാന്‍ […]