സ്നേഹപരിലാളനങ്ങളുടെ ഇടമാകട്ടെ ഹോം ക്വാറന്റീന്‍

സ്നേഹപരിലാളനങ്ങളുടെ ഇടമാകട്ടെ  ഹോം ക്വാറന്റീന്‍

ലിന്‍സി ഫിലിപ്പ്‌സ് ആര്‍ക്കും സമയമില്ലാതിരുന്ന ഒരു കാലത്തില്‍ നിന്നും ആവശ്യമായ, ധാരാളം സമയത്തിലേയ്ക്കുള്ള ഒരു യാത്രയാണ് ഈ കോവിഡ് കാലം. ഒരു പരിധി വരെ വളരെയധികം പ്രയാസങ്ങള്‍ മാനവരാശിക്ക് ഈ രോഗവ്യാപനം വിതയ്ക്കുന്നു. ഇതിന്റെ മറ്റൊരു വശം ഒരു പക്ഷേ ജീവിതത്തിന്റെ ഐക്യം, വിശ്വാസ്യത, ബന്ധങ്ങള്‍ ഇവയൊക്കെ ഊട്ടിയുറപ്പിക്കുന്നു. പലപ്പോഴും ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്. എന്നാല്‍ കോവിഡ് ഭീതിയില്‍ ലോക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോള്‍ നാം സ്വായത്തമാക്കേണ്ടത് ചില നന്മകളുടെ […]

ലോക്ക് ഡൗൺ; രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും

ലോക്ക് ഡൗൺ; രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും

ലോക്ക് ഡൗൺ വകവയ്ക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി യാത്ര ചെയ്താൽ കർശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശമുണ്ട്. ഏപ്രിൽ 14ന് വരെ വാഹനങ്ങൾ വിട്ടുനൽകില്ല. രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. കൊറോണ പടർന്നപിടിക്കുന്ന സാഹചര്യത്തിലാണ് ആളുകൾ തടിച്ചുകൂടി സമൂഹ വ്യാപനം ഒഴിവാക്കാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ […]