കമലിന് പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണെന്ന് എം.ടി. രമേശ്

കമലിന് പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണെന്ന് എം.ടി. രമേശ്

ആലപ്പുഴ: പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണു സംവിധായകന്‍ കമലിനെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. നേരത്തേ, രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍ എന്നും നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. അതേസമയം, കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണു […]