ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്, സിബിഐ അന്വേഷിക്കണം: കോണ്‍ഗ്രസ് എംപി രാജ്യസഭയില്‍

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്, സിബിഐ അന്വേഷിക്കണം: കോണ്‍ഗ്രസ് എംപി രാജ്യസഭയില്‍

ബിജെപി നേതാക്കളാണ് ഈ ഉല്‍പന്നം വിപണിയില്‍ അവതരിപ്പിച്ചത്. ബിജെപി നേതാക്കള്‍ ഉള്‍പെട്ട കുംഭകോണമാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ മെയ്ക്ക് ഇന്‍ ഫ്രോഡാണ് ഇവര്‍ നടത്തുന്നത്. ന്യൂഡല്‍ഹി: ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ തട്ടിപ്പാണെന്നും ബി.ജെ.പി നേതാവിന്റെ കാര്‍മികത്വത്തില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തുന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി. ഈ സര്‍ക്കാര്‍ വലിയ തട്ടിപ്പിലൂടെയാണ് പോകുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പാണ് ബിജെപി ഭരണകാലത്ത് നടക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് എംപി […]

മെയ്ക്ക് ഇന്‍ ഇന്ത്യ കലാപരിപാടിക്കിടെ വന്‍ തീപിടിത്തം; വേദി പൂര്‍ണമായി കത്തിയമര്‍ന്നു

മെയ്ക്ക് ഇന്‍ ഇന്ത്യ കലാപരിപാടിക്കിടെ വന്‍ തീപിടിത്തം; വേദി പൂര്‍ണമായി കത്തിയമര്‍ന്നു

പ്രമുഖരും എംപിമാരും എംഎല്‍എമാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ ഏകദേശം 25,000 പേര്‍ സദസ്സിലുണ്ടായിരുന്നു. മുംബൈ: മെയ്ക്ക് ഇന്‍ ഇന്ത്യ വാരാചരണത്തോട് അനുബന്ധിച്ച് ദക്ഷിണ മുംബൈയിലെ ഗിര്‍ഗാവ് കടല്‍ത്തീരത്തു നടന്ന സാംസ്‌കാരിക പരിപാടിക്കിടെ വന്‍ തീപിടിത്തം. അമിതാഭ് ബച്ചന്‍ കവിത അവതരിപ്പിച്ച് വേദിയില്‍നിന്നിറങ്ങിയ ശേഷം അന്‍പതോളം പേരുടെ നൃത്തപരിപാടി നടക്കുമ്പോഴാണു വേദിക്കടിയില്‍നിന്നു തീ പടര്‍ന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ഹേമമാലിനി […]

ഈ നൂറ്റാണ്ട് ഏഷ്യയുടേത്, മുന്നില്‍ നിന്ന് നയിക്കുന്നത് ഇന്ത്യയെന്ന് മോദി

ഈ നൂറ്റാണ്ട് ഏഷ്യയുടേത്, മുന്നില്‍ നിന്ന് നയിക്കുന്നത് ഇന്ത്യയെന്ന് മോദി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോള സാമ്പത്തിക മുന്നേറ്റത്തിന് ഇന്ത്യ വഹിച്ച പങ്ക് 12.5 ശതമാനമാണ്. റോഡുകള്‍, റെയില്‍വേ, ക്‌ളീന്‍ എനര്‍ജി, ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം തേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മുംബയ്: ഈ നൂറ്റാണ്ട് ഏഷ്യയുടേത്, മുന്നേറ്റത്തിന് മുന്നില്‍ നിന്ന് നയിക്കുക ഇന്ത്യയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബയില്‍ ഒരാഴ്ച നീളുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിനു മുന്നില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ അവസരങ്ങളുടെ പുതു ലോകം തുറക്കുകയാണ് ഇന്ത്യ. […]

വ്യവസായ നിക്ഷേപ സംഗമം ‘മേക്ക് ഇന്‍ ഇന്ത്യ വീക്കി’ന് ഇന്ന് മുംബൈയില്‍ തുടക്കം

വ്യവസായ നിക്ഷേപ സംഗമം ‘മേക്ക് ഇന്‍ ഇന്ത്യ വീക്കി’ന് ഇന്ന് മുംബൈയില്‍ തുടക്കം

ഇന്ത്യയുടെ മാരിടൈം നിര്‍മാണമേഖലയെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം, ഗ്ലോബല്‍ബ്രാന്‍ഡ് ബില്‍ഡിങ്, നിര്‍മാണ മേഖലയിലൂടെ ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ് മേക്ക് ഇന്‍ ഇന്ത്യ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുംബൈ: രാജ്യത്തെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ടു നടത്തുന്ന മേക്ക് ഇന്‍ ഇന്ത്യ വീക്കിന് ഇന്ന് മുംബൈയില്‍ തുടക്കം. അറുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന വ്യവസായ സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയെ അടിസ്ഥാനമാക്കി രാജ്യത്ത് ആദ്യമായി നടത്തുന്ന ബൃഹത്തായ വ്യവസായ നിക്ഷേപ സംഗമമാണ് മേക്ക് ഇന്‍ ഇന്ത്യ […]