മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സണ്ടര്‍ലന്‍ഡിനെതിരെ 3-0 ന്റെ ജയം.മറ്റൊരു കളിയില്‍ ബേണ്‍മൗത്തിനെ തോല്‍പ്പിച്ച് ചെല്‍സി ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി (3-1). സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (30), ഹെന്റിക് മഖിത്യാരന്‍ (46), മര്‍ക്കസ് റാഷ്‌ഫോഡ് (89) എന്നിവരാണ് യുണൈറ്റഡിനായി സ്‌കോര്‍ചെയ്തത്. ജയത്തോടെ 30 കളിയില്‍നിന്ന് 57 പോയന്റായ ടീം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 31 കളിയില്‍നിന്ന് 75 പോയന്റുള്ള ചെല്‍സി ഒന്നാമതും 68 പോയന്റുള്ള ടോട്ടനം രണ്ടാമതുമാണ്. ബേണ്‍മൗത്തിനെതിരായ കളിയില്‍ ഇഡന്‍ ഹസാര്‍ഡ്, […]

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുണൈറ്റഡിന് വിജയം, ചെല്‍സിക്കും തോല്‍വി

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുണൈറ്റഡിന് വിജയം, ചെല്‍സിക്കും തോല്‍വി

മാഞ്ച്‌സറ്റര്‍: ഇംഗ്ലീഷ് ലീഗ് ഫുട്‌ബോള്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് അവസാന എട്ടില്‍ ഇടം പിടിച്ചത്. 54ാം മിനിറ്റില്‍ ജുവാന്‍ മാട്ടയാണ് യുണൈറ്റഡിന് വേണ്ടി വിജയഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തി വെസ്റ്റ്ഹാം യുണൈറ്റഡ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. 11 ാം മിനിറ്റില്‍ സെനഗല്‍ താരം ചെയ്‌ക്കോ കൗയാറ്റെയും 48 ാം മിനിറ്റില്‍ എഡിമില്‍സണ്‍ ഫെര്‍ണാണ്ടസും വെസ്റ്റ്ഹാമിനായി ലക്ഷ്യം […]