ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം, പരമ്പര നേട്ടവും

ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം, പരമ്പര നേട്ടവും

ദക്ഷിണാഫ്രിക്കയിലെ ന്യുലാന്‍ഡില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം  ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിത ടീം നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം 18 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി മിതാലി രാജ് 50 […]