മെര്‍സിഡസ് ബെന്‍സിന്റെ നീളം കൂടിയ ആഢംബര ബസ് കേരള വിപണിയില്‍

മെര്‍സിഡസ് ബെന്‍സിന്റെ നീളം കൂടിയ ആഢംബര ബസ് കേരള വിപണിയില്‍

കൊച്ചി: രാജ്യത്തെ ഏറ്റവും നീളം കൂടിയ ആഢംബര കോച്ചായ മെര്‍സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ഡെക്ക് 2436 കേരള വിപണിയിലെത്തി. നെടുമ്പാശേരിയിലെ ഭാരത് ബെന്‍സ് ഷോറൂമായ ഓട്ടോബാന്‍ ട്രക്കിങ്ങില്‍ നടന്ന ചടങ്ങില്‍ ആദ്യ ഇടപാടുകാരനായ കണ്ണൂരിലെ ഗോള്‍ഡണ്‍ ട്രാവല്‍സ് ഉടമ ടിബി എന്‍ ഫറൂഖിന് ഡെയ്മ്‌ലര്‍ ബസസ് ഇന്ത്യ മാനേജിങ് ഡയരക്റ്റര്‍ മാര്‍ക്കസ് വില്ലിങ്കര്‍, ഓട്ടോബാന്‍ ട്രക്കിങ്ങ് ചെയര്‍മാന്‍ ബാബു മൂപ്പന്‍, മാനേജിങ് ഡയരക്റ്റര്‍ മുഹമ്മദ് ഫര്‍സാദ് എന്നിവര്‍ ചേര്‍ന്ന് സൂപ്പര്‍ ഹൈ ഡെക്ക് 2436ന്റെ താക്കോല്‍ […]