മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരുടെ നിര

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍  ഇന്ത്യക്കാരുടെ നിര

സ്റ്റീവ് ബാള്‍മര്‍ ഒഴിയുന്ന മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരുടെ നിര. സത്യ നന്ദേലയ്ക്ക് പിന്നാലെ ഗൂഗിള്‍ ആപ്പ്, ക്രോം, ആന്‍ഡ്രോയ്ഡ് എന്നിവയുടെ മേധാവി സുന്ദര്‍ പിച്ചായിയാണ് ഈ നിരയിലെ പുതിയ താരം. സിലിക്കണ്‍ എയ്ഞ്ചല്‍ എന്ന ടെക് ബ്ലോഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യക്കാരനായ സത്യ നന്ദേല സിഇഒ സ്ഥാനത്തെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  സ്റ്റീവ് ബള്‍മര്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് ഡിവിഷന്റെ തലവനായ സത്യ നന്ദേലയെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.  എന്നാല്‍ […]

മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

ലോക സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജന്‍ സത്യ നന്ദേലയെത്തുമെന്ന് സൂചന. അഞ്ചുമാസമായി നീണ്ടുനില്‍ക്കുന്ന പുതിയ സാരഥിക്കായുള്ള തിരച്ചിലിനൊടുവില്‍ കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംങ് തലവനെ തിരഞ്ഞെടുത്തെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്പനിയില്‍ നിന്നും പിരിയുന്ന സി.ഇ.ഒ സ്റ്റീവ് ബാല്‍മെറിനു പകരക്കാരനായാണ് സത്യ നന്ദേലയെത്തുന്നത്. എന്നാല്‍ കമ്പനി ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൈക്രോസോഫ്റ്റിന്റെ തുടക്കക്കാരിലൊരാളായ ബില്‍ ഗേറ്റ്‌സിന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും.എന്നാല്‍ ബില്‍ ഗേറ്റ്‌സ് ബോര്‍ഡ് അംഗമായി തുടരും. പകരം സ്വതന്ത്ര […]

മൈക്രോസോഫ്റ്റിന്റെ സിഇഒ പരിഗണന പട്ടികയില്‍ ഇന്ത്യക്കാരനും

മൈക്രോസോഫ്റ്റിന്റെ സിഇഒ പരിഗണന പട്ടികയില്‍ ഇന്ത്യക്കാരനും

മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് പരിഹണിക്കുന്നവരില്‍ ഇന്ത്യക്കാരനും. മൈക്രോസോഫ്റ്റ് എന്റപ്രൈസിംഗ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ സത്യ നദേല്ലയെയാണ് പരിഗണന പട്ടികയില്‍ ഇടംനേടിയത്. ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബോള്‍മറുടെ പകരക്കാരനായി പരിഹണിക്കുന്നവരുടെ പട്ടികയില്‍ അഞ്ച് പ്രശസ്തരാണ് ഇടംപിടിച്ചത്. ഫോര്‍ഡ് മോട്ടോഴ്‌സിന്റെ മേധാവിമാരില്‍ ഒരാളായ അലന്‍ മുലല്ലി, നോക്കിയയുടെ മുന്‍ തലവന്‍ സ്റ്റീഫന്‍ എലോപ് എന്നിവരും മത്സരരംഗത്തുണ്ട്. ബോള്‍മര്‍ ഉടന്‍ വിരമിക്കാനിരിക്കുകയാണ്. പരിഗണന പട്ടിക തയ്യാറാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 4പേരാണ് പട്ടികയിലുണ്ടായിരുന്നത്. പിന്നീട് ഇതില്‍ നിന്ന് അഞ്ചുപേരെ തെരഞ്ഞെടുക്കുകയായിരുന്നു. കമ്പനിയുടെ […]