ലൂസിഫറില്‍ മമ്മൂട്ടി; പുതിയ കണ്ടുപിടിത്തത്തിന് മറുപടിയുമായി മുരളി ഗോപി

ലൂസിഫറില്‍ മമ്മൂട്ടി; പുതിയ കണ്ടുപിടിത്തത്തിന് മറുപടിയുമായി മുരളി ഗോപി

കൊച്ചി: പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫര്‍ അതിന്റെ പ്രഖ്യാപന സമയം മുതല്‍ മാധ്യമശ്രദ്ധയിലുള്ള ഒന്നാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവാകുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ്, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയുമുണ്ട്. ചിത്രീകരണം ആരംഭിച്ചതു മുതല്‍ നിരന്തരം വാര്‍ത്തകളിലുള്ള ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒരു തെറ്റായ പ്രചരണം ചൂണ്ടിക്കാണിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നുവെന്ന ഒരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ […]

സൈഡ് ചേര്‍ന്നു സംസാരിക്കാന്‍ ഇത് ബ്രസീല്‍ അര്‍ജന്റീന മാച്ചല്ല; നടനൊപ്പമോ നടിക്കൊപ്പമോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി

സൈഡ് ചേര്‍ന്നു സംസാരിക്കാന്‍ ഇത് ബ്രസീല്‍ അര്‍ജന്റീന മാച്ചല്ല; നടനൊപ്പമോ നടിക്കൊപ്പമോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാമേഖല തന്നെ രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ മുരളി ഗോപി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം. ‘ഞാന്‍ ന്യായത്തിനൊപ്പം മാത്രമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസാണ് ഇത്. ബ്രസീല്‍ അര്‍ജന്റീന മാച്ചല്ല സൈഡ് ചേര്‍ന്നു സംസാരിക്കാന്‍. ഇവിടെ നടന്നത് അതിദാരുണമായ ഒരു കുറ്റകൃത്യമാണ്. സത്യം അറിയുന്നവരെ കാത്ത് നില്‍ക്കുക എന്നത് മാത്രമാണ് വഴി. അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്നു കൂവാനും ഞാനില്ല’ […]

മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം: ഏഷ്യാനെറ്റില്‍ ‘കബാലി’ കണ്ട് കലിപ്പിളകിയ മുരളി ഗോപി

മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം: ഏഷ്യാനെറ്റില്‍ ‘കബാലി’ കണ്ട് കലിപ്പിളകിയ മുരളി ഗോപി

റിലീസ് സമയത്ത് ലോകമൊട്ടാകെ വാര്‍ത്ത സൃഷ്ടിച്ച ‘കബാലി’യുടെ പ്രീമിയര്‍ ഷോ ഞായറാഴ്ച ഏഷ്യാനെറ്റിലുണ്ടായിരുന്നു. പക്ഷേ മൊഴിമാറ്റ പതിപ്പായിരുന്നുവെന്ന് മാത്രം. ആദ്യടീസര്‍ മുതലേ കേട്ട് മനപാഠമായ രജനി ഡയലോഗുകള്‍ മലയാളത്തില്‍ കേട്ടപ്പോള്‍ പ്രേക്ഷകരില്‍ പലരുടെയും നെറ്റി ചുളിഞ്ഞു. പതിവുപോലെ കബാലി മലയാളത്തില്‍ കണ്ടപ്പോഴുണ്ടായ അനിഷ്ഠം ട്രോള്‍ പേജുകളിലേക്ക് ഒഴുകി. ട്രോളന്മാര്‍ക്ക് പിന്നാലെ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത കബാലി മൊഴിമാറ്റ പതിപ്പിനെ പരിഹസിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളിഗോപി. മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം ഇന്നലെ സംഭവിച്ചു: ‘കബാലി’ യുടെ മലയാളം […]

‘താരാരാധകന്‍’ എന്നതിനേക്കാള്‍ ‘മതഭ്രാന്തന്‍’ എന്ന വാക്കാണ് ചേരുക: പരിഹസിച്ച് മുരളി ഗോപി; തിരിച്ചടിച്ച് ആരാധകര്‍

‘താരാരാധകന്‍’ എന്നതിനേക്കാള്‍ ‘മതഭ്രാന്തന്‍’ എന്ന വാക്കാണ് ചേരുക: പരിഹസിച്ച് മുരളി ഗോപി; തിരിച്ചടിച്ച് ആരാധകര്‍

ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ മലയാളത്തിന്റെ തിരശ്ശീലയില്‍ ഒരുമിച്ചെത്തിയത്. നേരിട്ടുള്ളതിനേക്കാള്‍ സോഷ്യല്‍ മീഡിയ സംവേദനത്തിന്റെ ഇടമാകുന്ന കാലത്ത് ലാല്‍, മമ്മൂട്ടി ആരാധകരും തങ്ങളുടെ ‘ആരാധന’ പ്രകടമാക്കിയത് അവിടെയാണ്. താരാരാധന പലപ്പൊഴും പരിധികള്‍ ലംഘിക്കുകയാണെന്നും പ്രിയതാരങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് വേറിട്ട ഒരഭിപ്രായം പങ്കുവെച്ചാല്‍ ഭീഷണികള്‍ നേരിടുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പുലിമുരുകന് പരിഹാസ രൂപത്തില്‍ റിവ്യൂ എഴുതിയ നിഷ മേനോന്‍ ചെമ്പകശ്ശേരി എന്ന ആകാശവാണി ജീവനക്കാരി തനിക്കുണ്ടായ മോശം അനുഭവം പിന്നാലെ പങ്കുവച്ചിരുന്നു. താരാരാധനയെയും അതിന്റെ സ്വരൂപത്തെയും കുറിച്ചുള്ള നിസ്സാരവും […]