മുത്തൂറ്റ് ഫിന്‍കോര്‍പ് ആന്‍ഡമാനില്‍ ശാഖകള്‍ തുറക്കുന്നു

മുത്തൂറ്റ് ഫിന്‍കോര്‍പ് ആന്‍ഡമാനില്‍ ശാഖകള്‍ തുറക്കുന്നു

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹകമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു ശാഖകള്‍ തുറക്കും. പോര്‍ട്ട് ബ്ലെയറിലെ ജുംഗ്ലിഘട്ട്, ഹാഡോ എന്നിവടങ്ങളിലാണ് ശാഖകള്‍ തുറക്കുക. ദേശീയതലത്തില്‍ ലക്ഷ്യമിട്ടിരിക്കുന്ന വികസനത്തിന്റെ ഭാഗമായിട്ടാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ശാഖ തുറക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മുത്തൂറ്റ് ഫിന്‍കോര്‍പിന് രാജ്യമൊട്ടാകെ 3800ലധികം ശാഖകളുണ്ട്. ശരാശരി അമ്പതിനായിരത്തിലധികം ആളുകള്‍ ഈ ശാഖകളില്‍ പ്രതിദിനം ഇടപാടുകള്‍ നടത്തുന്നു. സ്വര്‍ണത്തിന്റെ ഈടില്‍ നല്‍കുന്ന എക്‌സ്പ്രസ് ഗോള്‍ഡ് ലോണ്‍, […]

മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 500 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 500 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് നവംബര്‍ രണ്ടാം വാരത്തില്‍ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം (എന്‍സിഡി) വഴി 500 കോടി സ്വരൂപിക്കുമെന്ന് ചെയര്‍മാന്‍ എംജി. ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ പത്തൊമ്പതാമത് എജിഎമ്മില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മൂന്നു ഡിബഞ്ചര്‍ ഇഷ്യുവഴി കമ്പനി 1,239 കോടി രൂപ സ്വരൂപിച്ചിരുന്നു. 2016 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ മൂലധന പര്യാപ്ത 24.48 ശതമാനമാണ്. നിയമപരമായി വേണ്ടത് 15 ശതമാനമാണ്. കമ്പനിയുടെ വിപണി മൂല്യം ഇതാദ്യമായി […]