വിഖ്യാത സാഹിത്യകാരന്‍ വി.എസ് നെയ്പോൾ അന്തരിച്ചു

വിഖ്യാത സാഹിത്യകാരന്‍ വി.എസ് നെയ്പോൾ അന്തരിച്ചു

ലണ്ടന്‍: നൊബേൽ പുരസ്കാര ജേതാവും പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റുമായ  വി.എസ് നെയ്പോൾ അന്തരിച്ചു.  ലണ്ടനിലായിരുന്നു അന്ത്യം. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്‌.  ഒരു ഘട്ടത്തിൽ വിഷാദ രോഗത്തെ തുടർന്ന് ആത്മ ഹത്യക്ക് ശ്രമിക്കുക. അവിടെ നിന്ന് ലോകം ആരാധിക്കുന്ന എഴുത്തുകാരനായി വളരുക. അതായിരുന്നു വി.എസ്.നെയ്പോളിന്റെ ജീവിതം. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ വരെ വിമർശിക്കാൻ ധൈര്യം കാണിക്കുകയും ഇ.എം.ഫോസ്റ്ററുടെ പാസ്സേജ് ടു ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്ത അസാമാന്യ പ്രതിഭ. ബുക്കർ പ്രൈസും […]