നെയ്മര്‍ക്ക് വീണ്ടും പരിക്ക്; അതേ കാലില്‍ അതേ ഇടത്ത്; പരിഹാസവുമായി എതിര്‍താരങ്ങള്‍; കരഞ്ഞുകൊണ്ട് മൈതാനം വിട്ട് താരം(വീഡിയോ)

നെയ്മര്‍ക്ക് വീണ്ടും പരിക്ക്; അതേ കാലില്‍ അതേ ഇടത്ത്; പരിഹാസവുമായി എതിര്‍താരങ്ങള്‍; കരഞ്ഞുകൊണ്ട് മൈതാനം വിട്ട് താരം(വീഡിയോ)

മാഞ്ചസ്റ്റര്‍: പരിക്ക് വീണ്ടും പിഎസ്ജി താരം നെയ്മര്‍ക്ക് മുന്നില്‍ വില്ലാനാവുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പിഎസ്ജിയുടെ കളി നെയ്മര്‍ക്ക് നഷ്ടമായേക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഫ്രഞ്ച് കപ്പില്‍ ട്രാസ്ബര്‍ഗിനെതിരായ കളിക്കിടെ നെയ്മറുടെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ലോക കപ്പില്‍ കളിക്കുന്നതിലുള്‍പ്പടെ ഭീഷണി തീര്‍ത്ത് പരിക്ക് പറ്റിയ അതേ കാലില്‍ അതേ ഇടത്ത് തന്നെയാണ് നെയ്മര്‍ക്ക് ഇപ്പോള്‍ പരിക്ക് പറ്റിയിരിക്കുന്നതെന്ന് പിഎസ്ജി വ്യക്തമാക്കി. പരിക്ക് പറ്റിയ നെയ്മര്‍ കരഞ്ഞ് കൊണ്ടായിരുന്നു ഇന്നലെ കളിക്കളം വിട്ടത്. […]

നെയ്മറിന്റെ ഹാട്രിക്കില്‍ ഒത്തുകളി; താരത്തിനെതിരെ വീണ്ടും വിവാദങ്ങള്‍ കത്തുന്നു; അന്വേഷണം ആരംഭിച്ചു

നെയ്മറിന്റെ ഹാട്രിക്കില്‍ ഒത്തുകളി; താരത്തിനെതിരെ വീണ്ടും വിവാദങ്ങള്‍ കത്തുന്നു; അന്വേഷണം ആരംഭിച്ചു

ലണ്ടന്‍: വമ്പന്‍ ടീമുകള്‍ അണിനിരന്ന മത്സരത്തിനാണ് ചാംപ്യന്‍സ് ലീഗ് സാക്ഷിയായത്. പിഎസ്ജി, ബാഴ്‌സലോണ, ഡോര്‍മുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ എന്നീ ടീമുകള്‍ ആധികാരിക വിജയം നേടി. റഷ്യന്‍ മണ്ണില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ട വന്ന നെയ്മറിന്റെ ഉഗ്രന്‍ തിരിച്ചുവരവിനാണ് ചാംപ്യന്‍സ് ലീഗ് സാക്ഷിയായത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പിഎസ്ജി റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നിലംപരിശാക്കി. ഇതില്‍ മൂന്ന് ഗോളുകളും നെയ്മറിന്റെ കാലില്‍ നിന്നുയര്‍ന്നതാണ്. എന്നാല്‍, നെയ്മറിന്റെ ഉഗ്രന്‍ മുന്നേറ്റത്തിന് സാക്ഷിയായ […]

റൊട്ടേഷനില്ല; സ്ഥിരം നായകനെ പ്രഖ്യാപിച്ച് ബ്രസീല്‍; സൂപ്പര്‍ താരം ടീമിനെ നയിക്കും

റൊട്ടേഷനില്ല; സ്ഥിരം നായകനെ പ്രഖ്യാപിച്ച് ബ്രസീല്‍; സൂപ്പര്‍ താരം ടീമിനെ നയിക്കും

റൊട്ടേഷന്‍ പോളിസി എടുത്ത് മാറ്റി. ഇനിമിതല്‍ ബ്രസീല്‍ ദേശീയ ടീമിന് സ്ഥിരമായി ഒരു നായകന്‍ ഉണ്ടാകും. ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സ്ഥിരം നായകനായി സൂപ്പര്‍ താരം നെയ്മറിനെ പ്രഖ്യാപിച്ചു. നേരത്തെ പരിശീലകന്‍ ടിറ്റെയുടെ ആം ബാന്‍ഡ് റൊട്ടേഷന്‍ പോളിസി ( ക്യാപ്റ്റന്‍ റൊട്ടേഷന്‍ പോളിസി) അനുസരിച്ച് ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങളായിരുന്നു ബ്രസീലിനെ നയിച്ചിരുന്നത്. എന്നാല്‍, ഈ നീക്കം ഉപേക്ഷിക്കാന്‍ പരിശീലകന്‍ ടിറ്റെ തന്നെ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് യു.എസിനെതിരെ നടക്കുന്ന സൗഹൃദമത്സരമാകും ബ്രസീലിന്റെ സ്ഥിര […]

ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വേണ്ടെന്ന് റയല്‍ മാഡ്രിഡ്: സ്വന്തമാക്കാന്‍ താല്‍പ്പര്യം എംബാപ്പെയെ

ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വേണ്ടെന്ന് റയല്‍ മാഡ്രിഡ്: സ്വന്തമാക്കാന്‍ താല്‍പ്പര്യം എംബാപ്പെയെ

ട്രാന്‍സ്ഫര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ബ്രസീലിന്റെ പിഎസ്ജി സൂപ്പര്‍ താരം നെയ്മറിന്റെ ട്രാന്‍സ്ഫറിനെ കുറിച്ചാണ്. ലോകത്തെ ഏറ്റവും വില കൂടിയ താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, അത്തരത്തിലുള്ളൊരു നീക്കം നടക്കുന്നില്ലെന്നും പിഎസ്ജിയില്‍ താന്‍ തൃപ്തനാണെന്നും നെയ്മര്‍ പ്രസ്താവിച്ചതോടെ കാര്യങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. എന്നാല്‍, റഷ്യന്‍ ലോകകപ്പില്‍ തന്റെ ആധിപത്യം സൃഷ്ടിക്കാന്‍ കഴിയാതെ നെയ്മര്‍ ലോകമാമാങ്കത്തില്‍ നിന്നും പുറത്തായതോടെ റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് സൂപ്പര്‍ താരത്തെ വേണ്ടെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമം […]

പരിക്കുമാറി നെയ്മര്‍ കളത്തിലേയ്ക്ക് ; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ബ്രസീല്‍ ഇന്ന് ഇറങ്ങുന്നു

പരിക്കുമാറി നെയ്മര്‍ കളത്തിലേയ്ക്ക് ; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ബ്രസീല്‍ ഇന്ന് ഇറങ്ങുന്നു

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ആവേശം പകര്‍ന്ന് ബ്രസീല്‍ രണ്ടാം അങ്കത്തിന് ഇന്ന് കളത്തിലിറങ്ങുന്നു. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ കോസ്റ്ററിക്കയാണ് ബ്രസീലിന്റെ എതിരാളി. പരിക്ക് മാറി നെയ്മര്‍ ഇന്നത്തെ മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം. വൈകീട്ട് 5.30 ന് സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രസീല്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാകും. അടുത്ത മത്സരത്തിന് വഴി തുറക്കണമെങ്കില്‍ ഇന്നത്തെ മത്സരം ബ്രസീലിന് നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ നെയ്മറിനേറ്റ പരിക്കും സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണവും മാറിവരുന്നതിന് മുമ്പാണ് ഇന്നത്തെ മത്സരത്തിന് […]

ബ്രസീല്‍ ഇന്ന് ഓസ്ട്രിയയെ നേരിടും; സൂപ്പര്‍താരം കളത്തിലിറങ്ങും

ബ്രസീല്‍ ഇന്ന് ഓസ്ട്രിയയെ നേരിടും; സൂപ്പര്‍താരം കളത്തിലിറങ്ങും

വിയന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന് ഇന്ന് അവസാന സന്നാഹപ്പോരാട്ടം. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 20ത്തിന് വീഴ്ത്തിയ ബ്രസീല്‍ അങ്കത്തിനുമുമ്പ് വാളിന്റെ മൂര്‍ച്ചയറിയിച്ച പോരാളിയെപ്പോലെയാണ് കളത്തിലിറങ്ങുന്നത്. പരിക്കില്‍ നിന്ന് മോചിതനായ നെയ്മറിന്റെ വരവും രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ടീമിന്റെ മികവുമെല്ലാം കോച്ച് ടിറ്റെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇന്ന് നെയ്മര്‍ പ്ലെയില്‍ ഇലവനില്‍ ഇടം പിടിക്കും. അതേസമയം, പരിശീലനത്തിനിടെ പരിക്കേറ്റ ഫ്രെഡിന്റെ നില ആശങ്കയിലാണ്. പരിക്കിന്റെ ഗൗരവം പരിശോധിക്കുകയാണെന്ന് ടീം […]

ക്രൊയോഷ്യയെ തകര്‍ത്ത്‌ താരത്തിന്റെ രാജകീയ തിരിച്ചു വരവ്

ക്രൊയോഷ്യയെ തകര്‍ത്ത്‌ താരത്തിന്റെ രാജകീയ തിരിച്ചു വരവ്

ലണ്ടന്‍: ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മാറ്റ്ക്കൂട്ടി ഫുട്‌ബോള്‍ രാജാവ് തിരിച്ചെത്തുന്നു. രാജകീയമായാണ് നെയ്മര്‍ തന്റെ തിരിച്ചുവരവ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ബ്രസീലിനു വേണ്ടി വല ചലിപ്പിച്ച് വിജയം ഉറപ്പിച്ചിരിക്കുകയാണ് താരം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ത്താണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ നെയ്മര്‍ 69-ാം മിനിറ്റിലാണ് ക്രൊയേഷ്യന്‍ വല ചലിപ്പിച്ചത്. ഇതിനു പിന്നാലെ ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ രണ്ടാം ഗോള്‍ ക്രൊയേഷ്യന്‍ വലയിലെത്തിയതോടെ ബ്രസീലിന് മുന്‍പില്‍ ക്രൊയേഷ്യയ്ക്ക് മുട്ടുമടക്കേണ്ടി വന്നു. […]

തോമസ് ടച്ചല്‍ പിഎസ്ജി പരിശീലകനായി ചുമതലയേറ്റു; നെയ്മറിന് പ്രശംസ

തോമസ് ടച്ചല്‍ പിഎസ്ജി പരിശീലകനായി ചുമതലയേറ്റു; നെയ്മറിന് പ്രശംസ

പാരിസ്: ജര്‍മ്മന്‍കാരനായ തോമസ് ടച്ചല്‍ ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തു. പിഎസ്ജി ആസ്ഥാനത്ത് പ്രസിഡന്റ് നാസര്‍ അല്‍ ഖെലാഫിയില്‍ നിന്ന് ടച്ചല്‍ ക്ലബ്ബിന്റെ ജേഴ്‌സി സ്വീകരിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. നെയ്മറുമായി സംസാരിച്ചശേഷമാണ് ടച്ചല്‍ ചുമതലയേറ്റെടുത്തത്. ചാംപ്യന്‍സ് ലീഗില്‍ തിളങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഉനായി എമേറിയെ പിഎസ്ജി നീക്കിയത്. ചാംപ്യന്‍സ് ലീഗിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ടച്ചല്‍ വിശദമായ മറുപടി നല്‍കിയില്ല. എന്നാല്‍ കലാകാരനായ നെയ്മര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്ന് ടച്ചല്‍ പറഞ്ഞു. നാല്‍പ്പത്തിനാലുകാരനായ ടച്ചല്‍ നേരത്തെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ […]

നോട്ടുനിരോധനത്തിന് ശേഷം വന്‍തോതില്‍ നിക്ഷേപം നടത്തിയ രണ്ട് ലക്ഷത്തിലേറെ കടലാസ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസ്

നോട്ടുനിരോധനത്തിന് ശേഷം വന്‍തോതില്‍ നിക്ഷേപം നടത്തിയ രണ്ട് ലക്ഷത്തിലേറെ കടലാസ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസ്

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് ശേഷം വന്‍തോതില്‍ നിക്ഷേപം നടത്തിയ രണ്ട് ലക്ഷത്തിലേറെ കടലാസ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസ്. കള്ളപ്പണക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കമ്പനീസ് ആക്ട് പുതുക്കിയാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുന്നത്. പുതിയ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 അനുസരിച്ച് 2,17,239 കമ്പനികളെ കടലാസ് കമ്പനികളായി (ഷെല്‍ കമ്പനി) കണ്ട് സെപ്റ്റംബറില്‍ രേഖകളില്‍നിന്നു നീക്കിയിരുന്നു. അടുപ്പിച്ചു മൂന്നു വര്‍ഷങ്ങളില്‍ ബാലന്‍സ് ഷീറ്റ്, ആദായ നികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്തവരെയാണ് അയോഗ്യരാക്കിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കമ്പനികള്‍ക്കെതിരെ മൂന്നു മുതല്‍ […]

ഫ്രഞ്ച് ലീഗില്‍ നെയ്മറിന് ആദ്യത്തെ ചുവപ്പ് കാര്‍ഡ്; പിഎസ്ജിക്ക് സമനില (വീഡിയോ)

ഫ്രഞ്ച് ലീഗില്‍ നെയ്മറിന് ആദ്യത്തെ ചുവപ്പ് കാര്‍ഡ്; പിഎസ്ജിക്ക് സമനില (വീഡിയോ)

പാരിസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന് ആദ്യത്തെ ചുവപ്പു കാര്‍ഡ്. ലീഗ് വണ്ണില്‍ ഒളിംപിക് മാഴ്‌സേയ്‌ക്കെതിരായ മത്സരത്തിലെ 87ാം മിനുട്ടിലാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബ്രസീലിയന്‍ താരം മടങ്ങിയത്. നെയ്മറിന്റെ കൂടി ഗോളിന്റെ കരുത്തില്‍ പി.എസ്.ജി എവേ ഗ്രൗണ്ടില്‍ നിന്ന് 22 സമനിലയുമായി രക്ഷപ്പെട്ടു. സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത പി.എസ്.ജി, മാഴ്‌സേയ്‌ക്കെതിരെ രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചുവന്നത്. 33ാം മിനുട്ടില്‍ റാബിയോട്ടിന്റെ പാസ് മികച്ചൊരു ഗ്രൗണ്ടറിലൂടെ വലയിലാക്കി നെയ്മര്‍ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 78ാം […]