നോട്ട് 7 പൊട്ടിത്തെറിയിലൂടെ നേട്ടം കൊയ്യുന്നത് ആപ്പിള്‍ എന്ന് റിപ്പോര്‍ട്ട്

നോട്ട് 7 പൊട്ടിത്തെറിയിലൂടെ നേട്ടം കൊയ്യുന്നത് ആപ്പിള്‍ എന്ന് റിപ്പോര്‍ട്ട്

നോട്ട് 7 പൊട്ടിത്തെറിച്ചത് സാംസങിനു ചില്ലറ നഷ്ടമല്ല വരുത്തിയത്.  കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തി എന്നു മാത്രമല്ല,  വിപണിയിലെ സാംസങിന്റെ ഏറ്റവും വലിയ എതിരാളിയായ ആപ്പിളിനാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണമായി മാറിയിരിക്കുന്നത്.   57 മില്യണ്‍ ഉപയോക്താക്കളാണ് ഐഫോണ്‍ 7 ലേയ്ക്ക് നീങ്ങുന്നതായി ഐഡിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിത്തെറിച്ച നോട്ട് 7 യൂസര്‍മാരില്‍ പകുതി പേരും ഐഫോണ്‍ 7 ആണ് പിന്നീട് നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച ഓണ്‍ലൈന്‍ സര്‍വേ ഒക്ടോബര്‍ 17, 18 […]

 നോട്ട് 7 മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് സാംസങ് ഓഫര്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍; നിരവധി സൗജന്യ വാഗ്ദാനങ്ങളും

 നോട്ട് 7 മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് സാംസങ് ഓഫര്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍; നിരവധി സൗജന്യ വാഗ്ദാനങ്ങളും

 ന്യൂഡല്‍ഹി: ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പകരം മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാമെന്ന് സാംസങ്ങിന്റെ ഓഫര്‍. ഗ്യാലക്‌സി ശ്രേണിയിലെ എസ്7നോ എസ് 7 എഡ്‌ജോ പകരം നല്‍കാമെന്ന് കമ്പനി പറയുന്നു. ഗ്യാലക്‌സി നോട്ട് 7ന്റെ പൊട്ടിത്തെറി ഭീഷണില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ ആകര്‍ഷകമായ ഓഫറുകളും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഗിയര്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും വയര്‍ലെസ് ഹെഡ്‌ഫോണും പകരം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണിനൊപ്പം സൗജന്യമായി നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണിന് എന്തെങ്കിലും […]

ഇനി കണ്ടറിയാം, ഗ്യാലക്‌സി നോട്ട് 7 ന് എങ്ങനെ തീപിടിക്കുന്നു എന്ന് (വീഡിയോ)

ഇനി കണ്ടറിയാം, ഗ്യാലക്‌സി നോട്ട് 7 ന് എങ്ങനെ തീപിടിക്കുന്നു എന്ന് (വീഡിയോ)

  ദക്ഷിണ കൊറിയ: ഈ വീഡിയോ കണ്ടാല്‍ മനസിലാകും നോട്ട് 7 നു എങ്ങനെ തീപിടിക്കുന്നു എന്ന്. വെറും പതിനൊന്ന് സെക്കന്റ് മാത്രമേ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂവെങ്കിലും തീപിടുത്തം എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഈ വീഡിയോ ധാരാളം മതിയാകും. ബര്‍ഗര്‍ കിങ് ജീവനക്കാരി തീപിടിച്ച ഗ്യാലക്‌സി നോട്ട് 7നെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നതാണ് ദൃശ്യത്തിലുള്ളത്. യൂട്യൂബില്‍ ശനിയാഴ്ച്ച അപ്‌ലോഡ് ചെയ്ത ദ്യശ്യം ഇപ്പോള്‍ വൈറലാണ്. 10 ലക്ഷം ആളുകളാണ് മൂന്ന് ദിവസം കൊണ്ട് ഈ വീഡിയോ കണ്ടു […]

നോട്ട് 7 ഫോണുകളുടെ നിരോധനം ഭാഗികമായി പിന്‍വലിച്ചു

നോട്ട് 7 ഫോണുകളുടെ നിരോധനം ഭാഗികമായി പിന്‍വലിച്ചു

ന്യൂഡല്‍ഹി: പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനങ്ങളില്‍ സാംസംഗ് നോട്ട് 7 ഫോണുകള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി പിന്‍വലിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) നിരോധനം ഭാഗികമായി പിന്‍വലിച്ചത്. എന്നാല്‍ സെപ്തംബര്‍ 15നു ശേഷം വാങ്ങിയ നോട്ട് 7 ഫോണുകള്‍ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. ബാറ്ററി ഇന്‍ഡിക്കേഷന്‍ വെളുത്ത നിറത്തിലാണെങ്കില്‍ അവ സെപ്റ്റംബര്‍ 15നു ശേഷം വാങ്ങിയ ഫോണുകളാണ്. അവ വിമാനത്തില്‍ ഉപയോഗിക്കാം. 15നു മുമ്പ് പുറത്തിറങ്ങിയ ഫോണുകളുടെ ബാറ്ററി ചാര്‍ജ് […]