ഓപ്പോ എഫ്3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഓപ്പോ എഫ്3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഓപ്പോ എഫ് 3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന് മുമ്പ് റോസ് ഗോള്‍ഡും ബ്ലാക്ക് ലിമിറ്റഡ് എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. 19,990 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന. ഓഗസ്റ്റ് 21 മുതല്‍ ഓപ്പോ എഫ് 3 ദീപിക പദുകോണ്‍ ലിമിറ്റഡ് എഡിഷന്‍ ഫഌപ്കാര്‍ട്ട് വഴിയും മൊബൈല്‍ സ്റ്റോറുകള്‍ വഴിയും വില്‍പ്പന നടത്തും. ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് ഫോണ്‍ റോസ് ഗോള്‍ഡ് നിറത്തിലാണ് ഇറങ്ങുന്നത്. ദീപികയുടെ ലേസര്‍ ഒപ്പോടുകൂടിയാണ് ഫോണ്‍ വരുന്നത്. ഫോണിന്റെ പിറകിലായി […]

ടീം ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കി; മുഖ്യ സ്‌പോണ്‍സര്‍ ‘ഓപ്പോ’

ടീം ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കി; മുഖ്യ സ്‌പോണ്‍സര്‍ ‘ഓപ്പോ’

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരെ ഏകദിന പര്യടനത്തില്‍ ടീം ഇന്ത്യ ധരിച്ച അതേ ഡിസൈനിലുളള ജഴ്‌സി തന്നെയാണ് പുതിയതും. എന്നാല്‍ സ്‌പോണ്‍സറുടെ ലോഗോയില്‍ മാറ്റുമുണ്ട്. ബിസിസിഐയാണ് ജഴ്‌സി പുറത്തിറക്കിയ വിവരം അറിയിച്ചത്. പഴയ സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ ഗ്രൂപ്പിന്റെ സ്റ്റാര്‍ ഇന്ത്യ എന്നതിനു പകരം ടീം ഇന്ത്യയുടെ പുതിയ സ്‌പോണ്‍സറായ ഒപ്പോയുടെ ലോഗോയാണ് ജഴ്‌സിയുടെ മുന്‍വശത്ത് ആലേഖനം ചെയ്തിരിക്കുന്നത്. അതേസമയം മറ്റൊരു സ്‌പോണ്‍സറായ നൈക്കിന്റെ ലോഗോ നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇന്ത്യന്‍ […]

ആകര്‍ഷകമായ ഫീച്ചറുമായി ഓപ്പോയുടെ ‘R9, R9 പ്ലസ്’ വിപണിയിലേയ്ക്ക്

ആകര്‍ഷകമായ ഫീച്ചറുമായി ഓപ്പോയുടെ ‘R9, R9 പ്ലസ്’ വിപണിയിലേയ്ക്ക്

ഓപ്പോ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആരാധകര്‍ ഏറെയാണുള്ളത്.  വിപണിയിലെ സ്ഥാനം ഒന്നു കൂടെ ഉറപ്പിക്കുന്നതിനായി ഓപ്പോ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ കൂടി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്. R9, R9 പ്ലസ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന മോഡലുകള്‍ക്ക് യഥാക്രമം 27700 രൂപയും 34700 രൂപയുമാണ വില. ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഒപ്പോ R9 പ്ലസില്‍ ആറ് ഇഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനിന്റെ റെസല്യൂഷന്‍ 1080×1920 പിക്‌സലാണ്. കോണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോട് കൂടിയ ഡിസ്‌പ്ലേ സ്‌ക്രീന്‍ […]